സുൽത്താൻ ആയേഗ! ഇന്ത്യൻ ക്ലബ്ബിനോട് ഏറ്റുമുട്ടാൻ നെയ്മറെത്തുന്നു; ആകാഷയോടെ ഇന്ത്യൻ ആരാധകർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുൽത്താൻ ആയേഗ! ഇന്ത്യൻ ക്ലബ്ബിനോട് ഏറ്റുമുട്ടാൻ നെയ്മറെത്തുന്നു; ആകാഷയോടെ ഇന്ത്യൻ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 03:33 pm IST
FacebookTwitterWhatsAppTelegram

ക്വലാലംപൂർ:എത്തുമോ ഇല്ലെയോ എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി. ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം നെയ്മർ ഇന്ത്യയിലെത്തും. ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ നെയ്മറുടെ സൗദി ക്ലബായ അൽ ഹിലാൽ ഏറ്റുമുട്ടുക. ഇരുടീമുകളും എഎഫ്‌സി ഗ്രൂപ്പിൽ ഒരുമിച്ച് വന്നതോടെയാണിത്. ഗ്രൂപ്പ് ഡിയിൽ മുംബൈ സിറ്റിക്കും അൽ ഹിലാലിനുമൊപ്പം ഇറാനിൽ നിന്നുള്ള എഫ്‌സി നസ്സാജി മസാൻദരനും ഉസ്‌ബെക്കിസ്താൻ ക്ലബ് നവ്ബഹോറുമാണ് ഉൾപ്പെട്ടിട്ടുളളത്. എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ നറുക്കെടുപ്പ് മലേഷ്യയിലെ ക്വലാലംപൂരിലാണ് നടന്നത്.

മുംബൈ സിറ്റിയും പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റും തമ്മിൽ എഎഫ്‌സിയിൽ ഏറ്റുമുട്ടുമോയെന്ന ആകാംക്ഷയിലായിരുന്നു ഫുട്‌ബോൾ ആരാധകർ. എന്നാൽ നറുക്കെടുപ്പിലാണ് മുംബൈ സിറ്റിയുടെ ഭാഗ്യം നെയ്മറുടെ ഇപ്പോഴത്തെ ക്ലബായ അൽ ഹിലാലിലേക്ക് എത്തിയത്. ഇതോടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി നെയ്മർ ഇന്ത്യയിലെത്തും. പൂനെയിലേ ശ്രീ ഛത്രപതി സ്‌പോർട്‌സ് ക്ലബ്ബിലാണ് മത്സരം. ഇത് ആദ്യമായാണ് നെയ്മർ ഔദ്യോഗിക മത്സരത്തിൽ പന്ത് തട്ടാനായി ഇന്ത്യയിൽ വരുന്നത്. എഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ വിജയമുള്ള ക്ലബാണ് നെയ്മറുടെ അൽ ഹിലാൽ.

Tags: neymarNEYMAR JRal hilalAFC CUPMUMBAI CITY FC
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies