തിരുവനന്തപുരത്ത് കനത്ത മഴ; മതിലിടിഞ്ഞുവീണ് വൃദ്ധയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞുവീണ് വൃദ്ധയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഉച്ചക്കട സ്വദേശിനിയായ സരോജിനിയാണ് മരിച്ചത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴയാണ് ...





















