നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി; പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 151 പേർ
മലപ്പുറം: വണ്ടൂരിൽ നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ റൂട്ട്മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. ഈ മാസം നാലാം തീയതി മുതലാണ് യുവാവിന് രോഗ ലക്ഷണങ്ങൾ തുടങ്ങിയത്. തുടർന്ന് ...