തലസ്ഥാനത്തും ജാഗ്രത; തിരുവനന്തപുരത്തുള്ള നാല് പേരുടെ സാമ്പിൾ പരിശോധനയ്ക്ക്; വവ്വാലുകളെ ഓടിക്കുന്നത് കൂടുതൽ അപകടമെന്ന് ആരോഗ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലസ്ഥാനത്തും ജാഗ്രത; തിരുവനന്തപുരത്തുള്ള നാല് പേരുടെ സാമ്പിൾ പരിശോധനയ്‌ക്ക്; വവ്വാലുകളെ ഓടിക്കുന്നത് കൂടുതൽ അപകടമെന്ന് ആരോഗ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 11:53 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: തിരുവനന്തപുരത്തും നിപ പരിശോധന നടത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്തേക്ക് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എത്തിയിരുന്നു. ഇവരുടെ സ്രവം പരിശോധിക്കും. പാലക്കാട് ജില്ലയിലുള്ള ചിലരും സമ്പർക്കപ്പട്ടികയിലുണ്ട്. ഇവരുടെയും സാമ്പിളുകൾ പരിശോധിക്കും. തിരുവനന്തപുരം സ്വദേശികളിൽ രണ്ട് പേർ പ്രൈമറി സമ്പർക്കപ്പട്ടികയിലും മറ്റ് രണ്ട് പേർ സെക്കൻഡറിയിലുമാണ്.

ഇനി പരിശോധിക്കാനുള്ളത് 13 പേരുടെ സാമ്പിളുകളാണ്. ഇതിൽ ആറ് പേർ‌ക്ക് പനിയുണ്ട്. 350 പേരാണ് സമ്പർക്ക പട്ടികയിൽ ആകെയുള്ളത്. ഇതിൽ 101 പേർ ഹൈ റിസ്ക് കാറ്റ​ഗറിയിലാണ്. 68 ആരോ​ഗ്യപ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. സമ്പർക്കപ്പട്ടികയിലുള്ള പാലക്കാട് സ്വദേശികളിൽ ഒരാൾ ആരോ​ഗ്യപ്രവർത്തകനാണ്. സമ്പർക്കപ്പട്ടികയിലുള്ളവർ 21 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടതെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സ്കൂളിൽ മറ്റ് വിദ്യാർത്ഥികൾക്ക് കൗൺസിലിം​ഗ് നൽകും. ഓൺലൈനായി ക്ലാസ് പിടിഎ ചേരുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

മരിച്ച കുട്ടി കാട്ടുഅമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കളാണ് അറിയിച്ചത്. ഈ പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ട്. നിപ ബാധയുടെ ഉറവിടം കണ്ടെത്താൻ വേണ്ട തെളിവുകൾ ശേഖരിച്ച് വരികയാണ്. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കാൻ ശ്രമിക്കരുത്. അവയെ ഓടിച്ച് വിടാനും വവ്വാലുകളുള്ള മേഖലയിൽ തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടമുണ്ടാക്കും. വവ്വാലുകളെ ആക്രമിക്കുന്നത് വൈറസ് ബാധ കൂടുതൽ വ്യാപിക്കാൻ ഇടയാക്കുമെന്നും ആരോ​ഗ്യമന്ത്രി സൂചിപ്പിച്ചു.

Tags: nipah virusNIPAHkerala
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies