വ്യാധി ഒഴിയാതെ മലപ്പുറം; മരിച്ച 24-കാരന് നിപ സ്ഥിരീകരിച്ചു; 5 പേർക്ക് കൂടി ലക്ഷണങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാധി ഒഴിയാതെ മലപ്പുറം; മരിച്ച 24-കാരന് നിപ സ്ഥിരീകരിച്ചു; 5 പേർക്ക് കൂടി ലക്ഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 04:45 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ജില്ലയിൽ കഴിഞ്ഞയാഴ്ച മരിച്ച യുവാവിന്റെ മരണം നിപ ബാധിച്ചതിനാലാണെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവായിരുന്നതിനെ തുടർന്ന് പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരുന്ന സാമ്പിളിന്റെ ഫലവും പോസ്റ്റീവായതോടെയാണ് നിപ സ്ഥിരീകരിച്ചത്.

ബെം​ഗളൂരുവിൽ വിദ്യാർത്ഥിയായിരുന്നു മരിച്ച 24-കാരൻ. ഇതുവരെ 151 പേർ സമ്പർക്കപ്പട്ടികയിലുണ്ട്. ഐസോലേഷനിൽ കഴിയുന്ന അഞ്ച് പേർക്ക് നേരിയ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനാൽ ഇവരുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചതായി ആരോ​ഗ്യ വകുപ്പ് അറിയിച്ചു.

സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു 24-കാരൻ മരിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ മെഡിക്കൽ ഓഫീസർ ഡെത്ത് ഇൻവെസ്റ്റിഗേഷൻ നടത്തിയിരുന്നു. തുടർന്നാണ് നിപ വൈറസ് ബാധിച്ചിരുന്നതായി സംശയം ജനിച്ചത്. ഉടൻ തന്നെ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിക്കുകയായിരുന്നു. ഫലം പോസിറ്റീവായതിന് തൊട്ടുപിന്നാലെ പൂനെയിലേക്ക് സാമ്പിളുകൾ അയക്കുകയും പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ ആരോ​ഗ്യവകുപ്പ് സ്വീകരിക്കുകയും ചെയ്തു.

മരിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 4 സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിരുന്നു. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിലേക്ക് യാത്രയും ചെയ്തിട്ടുണ്ട്. യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിൽ അഞ്ച് പേർക്കാണ് നിലവിൽ രോ​ഗ ലക്ഷണങ്ങളുള്ളത്. മലപ്പുറം നടുവത്ത് തിരുവാലി പഞ്ചായത്തിലാണ് യുവാവിന്റെ സ്വദേശം. ഇവിടെ മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്.

Tags: Malappuramnipah virusNIPAH
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies