Nipha Virus - Janam TV
Friday, November 7 2025

Nipha Virus

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു. മലപ്പുറം മങ്കടയിൽ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് കോട്ടക്കൽ സ്വകാര്യ ...

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരം; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; സമ്പർക്കപ്പടികയിൽ കൂടുതലും കുട്ടികൾ

കോഴിക്കോട്: നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ശനിയാഴ്ച രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ ...

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് 38 കാരിക്ക് രോഗം സ്ഥിരീകരിച്ചു; യുവതിയുടെ ആരോഗ്യനില ഗുരുതരം

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 38 കാരിക്കാണ് പൂനെ വൈറോളജി ലാബിൽ നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണയിലെ ...

വളാഞ്ചേരിയിൽ നിപ; മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റ​ത്തെ പ​രി​പാ​ടി മാ​റ്റി

മലപ്പുറം:  നി​പ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റ​ത്തെ പ​രി​പാ​ടി മാ​റ്റി. സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ർ​ഷി​കഘോഷത്തിന്റെ ജില്ലാതല പ​രി​പാ​ടി​യാ​ണ് മാ​റ്റി​വ​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മ​ല​പ്പു​റം റോ​സ് ലോ​ഞ്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലായിരുന്നു പരിപാടി ...

സംസ്ഥാനത്ത് വീണ്ടും നിപ; മലപ്പുറം സ്വദേശിനിയായ 42 കാരി ആശുപത്രിയിൽ

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. രോ​ഗം ബാധിച്ച വളാഞ്ചേരി സ്വദേശിയായ 42 കാരി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പുനെ വെെറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ...

‘ഭയം വേണ്ട ജാഗ്രത മതി’; മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണങ്ങൾ; സമ്പർക്ക് പട്ടികയിൽ 267 പേർ

മലപ്പുറം: ജില്ലയിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരുണ്ടെന്നും ഇതിൽ ...

ഇനി കണ്ടെയ്ൻമെന്റ് സോണുകളില്ല; വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് വ്യാപിച്ചിരുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന മുഴുവൻ വാർഡുകളിലേയും നിയന്ത്രണങ്ങൾ പിൻവലിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ ...

നിപ; വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഒരുങ്ങി സംസ്ഥാന ആരോഗ്യ വകുപ്പ്

നിപയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നായിരിക്കും ഈ വിദഗ്ധ സമിതി. രോഗ ...

കേരളത്തിൽ നിന്നും കൊൽക്കത്തയിലെത്തിയ യുവാവിന് നിപ ലക്ഷണം; ആശുപത്രിയിൽ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കേരളത്തിൽ നിന്നും കൊൽക്കത്തയിൽ എത്തിയ യുവാവിനെ നിപ രോഗ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കൊൽക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിൽ യുവാവ് നിരീക്ഷണത്തിലാണ്. കേരളത്തിൽ ...

9 സംസ്ഥാനങ്ങളിൽ നിപ സാന്നിദ്ധ്യം; പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: പൂനെ ഐസിഎംആർ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ദേശീയ സർവേയിൽ രാജ്യത്ത് നിരവധി ഇടങ്ങളിൽ നിപ വൈറസ് സാന്നിദ്ധ്യമെന്ന് റിപ്പോർട്ട്. രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു ...

നിപ;ബേപ്പൂർ ഹാർബർ അടച്ചു; മീനുകൾ ലേലം ചെയ്യുന്നതിനും വിലക്ക്

കോഴിക്കോട്: ജില്ലയിൽ നിപ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ബേപ്പൂർ ഹാർബർ അടച്ചു. മീൻപിടുത്ത ബോട്ടുകൾ തീരത്തേക്ക് അടുപ്പിക്കാൻ പാടില്ല. മത്സ്യങ്ങൾ ലേലം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ...

സ്‌കൂൾ അവധി; ഉത്തരവിൽ മാറ്റം

കോഴിക്കോട്: ജില്ലയിൽ അനിശ്ചിതകാലത്തേക്ക് സ്‌കൂളുകൾക്ക് അവധി നൽകി കൊണ്ടുള്ള ഉത്തരവിൽ മാറ്റം. ഈ മാസം 23 വരെയാണ് വിദ്യാലങ്ങൾക്ക് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ ഓൺലൈൻ ...

തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം; രണ്ടു സാമ്പിളുകൾ കൂടി പരിശോധനയ്‌ക്ക് അയക്കും

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും രണ്ടു പേർക്ക് നിപ വൈറസ ബാധയെന്ന് സംശയം. രണ്ട് സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയക്കും. കോഴിക്കോടു നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനി, കാട്ടാക്കട ...

കോഴിക്കോട് ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; ക്ലാസുകൾ നടക്കുക ഓൺലൈൻ മുഖേന

കോഴിക്കോട്: നിപ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ വരുന്ന ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കില്ല. പ്രൈമറി തലം മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ...

നിപ വൈറസ്; വൻകിട ഫാർമസി കമ്പനികളുടെ വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യുവാവിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചത് വ്യാജ സൃഷ്ടിയാണെന്ന ആരോപണം ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പോലീസ്. കൊയിലാണ്ടി സ്വദേശി അനിൽ കുമാറിനെതിരെയാണ് ഐടി ആക്ട് ...