Nirmala College Muvattupuzha - Janam TV
Friday, November 7 2025

Nirmala College Muvattupuzha

കോളേജിൽ നിസ്കാരമുറിയെന്ന ആവശ്യം ആസൂത്രിതം? ചർച്ചയായി മതപ്രഭാഷകന്റെ വാക്കുകൾ; വിമർശനം കടുക്കുന്നു

തിരുവനന്തപുരം: നിർമലാ കോളേജിൽ നിസ്കരിക്കാൻ പ്രത്യേക മുറി ആവശ്യപ്പെട്ട് ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ച് നടത്തിയ പ്രതിഷേധം നിഷ്കളങ്കമല്ലെന്ന വിമർശനം ശക്തമാകുന്നു. നിസ്കാര മുറി വേണമെന്ന ...

നിസ്‌കാര മുറിക്കായി പ്രതിഷേധം; വിദ്യാർത്ഥികളെ ഇസ്ലാമിക രീതികൾ ശരിയായി പഠിപ്പിക്കുമെന്ന് മതനേതാക്കൾ; കുട്ടികൾക്ക് തെറ്റുപറ്റിയെന്ന് മഹൽകമ്മിറ്റികൾ

എറണാകുളം: നിർമ്മലാ കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ കുട്ടികൾക്ക് തെറ്റുപറ്റിയെന്നും അവർക്ക് ഇസ്ലാമിന്റെ രീതികളെ കുറിച്ച് ഉപദേശങ്ങൾ നൽകുമെന്നും മഹല്ല് കമ്മിറ്റി. നിസ്‌കാര മുറിയെ ചൊല്ലി കോളേജ് ...

നിസ്‌കാരത്തിനായി പ്രത്യേക മുറി അനുവദിക്കില്ല; രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും നിർമ്മല കോളേജ് പ്രിൻസിപ്പൽ

എറണാകുളം: നിർമ്മലാ കോളേജിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി നിസ്‌കാര മുറി അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് മാനേജ്‌മെന്റ്. കഴിഞ്ഞ 72 വർഷത്തിനിടയിൽ ഇത്തരത്തിലൊരു ആവശ്യം വിദ്യാർത്ഥികൾ ഉയർത്തിയിട്ടില്ല. ...

സ്കൂളിൽ ഗണപതി ഹോമം നടത്തിയതിന് പ്രതിഷേധിച്ചവരാണ് ക്ലാസിൽ നിസ്കരിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത്: ആർവി ബാബു

ആസൂത്രിതമായ മതവത്കരണമാണ് മൂവാറ്റുപുഴ നിർമല കോളേജിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു. മതതീവ്രവാദികളുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണ് കേരളത്തിൽ ഇന്നുള്ളത്. മുസ്ലീം പള്ളിയിൽ ...

എല്ലായിടത്തും പോയി നിസ്കരിക്കാൻ പറ്റില്ല; ഏത് പടച്ചോനെയാണ് ഇവര് തോൽപിക്കുന്നത്: നുസ്രത്ത് ജഹാൻ

ക്ലാസ്മുറിയിൽ നിസ്കരിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പലിന് വിദ്യാർത്ഥികൾ തടഞ്ഞുവച്ച സംഭവത്തിൽ പ്രതികരിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡൻറ് നുസ്രത്ത് ജഹാൻ. എല്ലാ സ്ഥലത്തും നിസ്കരിക്കണമെന്ന് ...

ഒരു കാരണവശാലും നിസ്‌കാര മുറി അനുവദിക്കരുതെന്ന് കെവിൻ പീറ്റർ; നിർമല കോളജിൽ മാത്രമല്ല, കേരളത്തിലെ ഹൈന്ദവ- ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും വേണ്ട

കൊച്ചി: മൂവാറ്റുപുഴ നിർമല കോളജിൽ നിസ്‌കാര മുറി വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ സമരം ഒറ്റപ്പെട്ട സംഭവമല്ലെന്ന് കാസ പ്രസിഡന്റ് കെവിൻ പീറ്റർ. നിർമല കോളജിൽ ...

” ഇതൊക്കെ ടെസ്റ്റ്‌ ഡോസുകൾ; നിർമല കോളേജ് പ്രിൻസിപ്പളിനെതിരെ നടന്നത് ഇസ്ലാമിക ഭീകര ആക്രമണം;  കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കണം”: ജിതിൻ ജേക്കബ്

നിർമല കോളേജ് പ്രിൻസിപ്പൽ റവ ഫാദർ ജസ്റ്റിൻ കെ കുരിയാക്കോസിന് അടിയന്തിരമായി കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എഴുത്തുകാരൻ ജിതിൻ. കെ. ജേക്കബ്. നിസ്‌കരിക്കാൻ കോളേജിൽ പ്രത്യേക ...

മുസ്ലീം മാനേജ്മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു മതക്കാർക്ക് പ്രാർത്ഥിക്കാനിടമുണ്ടോ? പിന്നിൽ മത തീവ്രചിന്താഗതിക്കാരാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രത്യേക മത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മനപൂർവം പ്രശ്‌നമുണ്ടാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ...

‘കലാലയങ്ങളിൽ നിസ്കാര മുറി വേണമെന്ന് നിർബന്ധം പിടിക്കാതെ പെൺകുട്ടികൾക്ക് കൂടി മോസ്കുകളിൽ‌ നിസ്കരിക്കാനുള്ള സൗകര്യമൊരുക്കൂ’; കത്തോലിക്ക കോൺ​ഗ്രസ്

മൂവാറ്റുപുഴ: ക്ലാസ് മുറിയിൽ നിസ്കരിക്കണമെന്നാവശ്യപ്പെട്ട് നിർമലാ കോളേ‌ജ് പ്രിൻസിപ്പൽ ഫാ.ഡോ. കെവിൻ കെ. കുര്യാക്കോസിനെ ഒരുകൂട്ടം വിദ്യാർത്ഥികൾ ഓഫീസിൽ ത‍ടഞ്ഞുവച്ച സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്ക കോൺ​ഗ്രസ്. ...

ധാർമിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്നു; മൂവാറ്റുപുഴ നിർ‌മല കോളേജ് പുറത്തിറക്കിയ പരസ്യ വീഡിയോ വിവാദത്തിൽ; അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി: പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളെ സ്വാ​ഗതം ചെയ്ത് മൂവാറ്റുപുഴ നിർ‌മല കോളേജ് പുറത്തിറക്കിയ പരസ്യ വീഡിയോ വിവാദത്തിൽ. കോളേജ് ലൈബ്രറിയിൽ വച്ച് കണ്ടുമുട്ടുന്ന രണ്ട് വിദ്യാർത്ഥികളെ ചുറ്റിപ്പറ്റിയാണ് ...