ഒരു കാരണവശാലും നിസ്‌കാര മുറി അനുവദിക്കരുതെന്ന് കെവിൻ പീറ്റർ; നിർമല കോളജിൽ മാത്രമല്ല, കേരളത്തിലെ ഹൈന്ദവ- ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും വേണ്ട
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു കാരണവശാലും നിസ്‌കാര മുറി അനുവദിക്കരുതെന്ന് കെവിൻ പീറ്റർ; നിർമല കോളജിൽ മാത്രമല്ല, കേരളത്തിലെ ഹൈന്ദവ- ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും വേണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 08:25 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മൂവാറ്റുപുഴ നിർമല കോളജിൽ നിസ്‌കാര മുറി വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ സമരം ഒറ്റപ്പെട്ട സംഭവമല്ലെന്ന് കാസ പ്രസിഡന്റ് കെവിൻ പീറ്റർ. നിർമല കോളജിൽ എന്നല്ല, കേരളത്തിലെ ഒരു ഹൈന്ദവ, ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിസ്‌കാരമുറി എന്ന ആവശ്യം ഒരു കാരണവശാലും അനുവദിച്ചു കൊടുക്കരുതെന്ന് കെവിൻ പീറ്റർ പറഞ്ഞു. വിഷയത്തിൽ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഇസ്ലാമികവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇതര മതവിഭാഗങ്ങളിൽപെട്ട സ്ഥാപനങ്ങളിൽ കടന്നുകൂടി അവിടെ പ്രശ്‌നങ്ങളുണ്ടാക്കി അപ്രഖ്യാപിതമായി ആ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈക്കലാക്കുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടാണ് നിർമല കോളജിൽ ഉയർന്ന നിസ്‌കാര മുറി എന്ന ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആവശ്യങ്ങൾ ഉയർത്തുന്നവർ നിസ്‌കാര മുറിയെന്ന ആവശ്യത്തിൽ മാത്രം അവസാനിപ്പിക്കില്ല. മതപരമായ മറ്റ് പല ആവശ്യങ്ങളും ഉയർത്തുമെന്നും കെവിൻ പീറ്റർ മുന്നറിയിപ്പ് നൽകി.

വിശ്വാസം മാത്രമാണ് പ്രശ്‌നമെങ്കിൽ സ്ത്രീകൾ ബഹിരാകാശത്തു പോകുന്ന കാലത്ത് സ്ത്രീകളെ പള്ളിയിൽ കയറ്റാത്ത മുസ്ലീം മത നേതൃത്വത്തിന്റെ നിലപാടാണ് ചർച്ച ചെയ്യേണ്ടത്. കോളേജിന് തൊട്ടടുത്ത മോസ്‌കിൽ മുസ്‌ലിം മത വിശ്വാസികളായ ആൺകുട്ടികൾ ആരാധനയ്‌ക്ക് പോകുന്നുണ്ട്. പെൺകുട്ടികൾക്ക് മസ്ജിദിൽ കയറാൻ കഴിയുന്നില്ലെങ്കിൽ സമരം ചെയ്യേണ്ടത് നിർമ്മലാ കോളേജ് പ്രിൻസിപ്പലിന്റെ മുന്നിലാണോയെന്ന് വിദ്യാർത്ഥികൾ തന്നെ ആലോചിക്കണമെന്നും ക്രിസ്റ്റ്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) പ്രസിഡന്റ് കെവിൻ പീറ്റർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറിയിൽ നിസ്‌കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമല കോളജിൽ ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത വിധം ഏറെ നേരം വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിയുമായി പുറത്ത് നിലയുറപ്പിക്കുകയായിരുന്നു. വിഷയത്തിൽ തിങ്കളാഴ്ച വിദ്യാർത്ഥികളുമായി ചർച്ച നിശ്ചയിച്ചിട്ടുണ്ട്.

വിഷയം കോളേജ് മാനേജ്‌മെന്റിന് മുന്നിൽ അവതരിപ്പിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ നിസ്‌കാര മുറിയെന്ന ആവശ്യം അനുവദിക്കേണ്ടെന്ന തീരുമാനത്തിലാണ് കോളേജ് മാനേജ്‌മെന്റ്.

Tags: casaNirmala College MuvattupuzhaKEVIN PETERമൂവാറ്റുപുഴ നിർമല കോളേജ്നിസ്‌കാര മുറി
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies