നിസ്‌കാര മുറിക്കായി പ്രതിഷേധം; വിദ്യാർത്ഥികളെ ഇസ്ലാമിക രീതികൾ ശരിയായി പഠിപ്പിക്കുമെന്ന് മതനേതാക്കൾ; കുട്ടികൾക്ക് തെറ്റുപറ്റിയെന്ന് മഹൽകമ്മിറ്റികൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിസ്‌കാര മുറിക്കായി പ്രതിഷേധം; വിദ്യാർത്ഥികളെ ഇസ്ലാമിക രീതികൾ ശരിയായി പഠിപ്പിക്കുമെന്ന് മതനേതാക്കൾ; കുട്ടികൾക്ക് തെറ്റുപറ്റിയെന്ന് മഹൽകമ്മിറ്റികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 01:08 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: നിർമ്മലാ കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ കുട്ടികൾക്ക് തെറ്റുപറ്റിയെന്നും അവർക്ക് ഇസ്ലാമിന്റെ രീതികളെ കുറിച്ച് ഉപദേശങ്ങൾ നൽകുമെന്നും മഹല്ല് കമ്മിറ്റി. നിസ്‌കാര മുറിയെ ചൊല്ലി കോളേജ് പ്രിൻസിപ്പൽ ഡോ. കെവിൻ കെ കുര്യാക്കോസിനെ തടഞ്ഞുവച്ച സംഭവത്തിൽ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. മുവാറ്റുപുഴ നഗരസഭാ അതിർത്തിയിലെ രണ്ട് മഹല്ലുകളിലെ ഇമാമുമാരും മതനേതാക്കളുമാണ് കോളേജ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച കോളേജിൽ നടന്ന  സംഭവങ്ങൾ ഖേദകരമാണ്. പ്രാർത്ഥനയ്‌ക്കും ആചാരനുഷ്ഠാനത്തിനുമൊക്കെ നിർദിഷ്ടമായ രീതികൾ ഇസ്ലാം മതം നിഷ്‌കർഷിച്ചിട്ടുണ്ട്. കുട്ടികൾക്ക് തെറ്റുപറ്റിയെന്നും അതിൽ സമുദായത്തിന്റെ ഖേദപ്രകടനം നടത്താനാണ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയതെന്നും മഹല് കമ്മിറ്റിയുടെ ചുമതലയുള്ള പി എസ് എ ലത്തിഫ് പറഞ്ഞു. രാജ്യത്ത് കലാലയ- സാമുദായിക- സാമൂഹിക അന്തരീക്ഷം തകരരുത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ചർച്ച നടത്തിയത്. വിദ്യാർത്ഥികൾ നടത്തിയ സമരത്തിലേക്ക് സമുദായത്തെ ആരും വലിച്ചിഴക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കുട്ടികൾക്ക് ഇസ്ലാമിന്റെ രീതികൾ സംബന്ധിച്ച് നിർദേശങ്ങൾ നൽകും. നമസ്‌കാരം പോലുള്ള അനുഷ്ഠാനങ്ങളെ സംബന്ധിച്ചും വിശ്വാസ പ്രമാണങ്ങളെ കുറിച്ചും വഴിതെറ്റാതിരിക്കാനുള്ള ഉപദേശ നിർദേശങ്ങൾ നൽകാൻ മഹല്ല് കമ്മിറ്റി തയ്യാറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിസ്‌കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. 72 വർഷത്തെ ചരിത്രത്തിൽ ക്യാമ്പസിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. ഇത്രയും കാലം പുലർത്തിപ്പോന്ന നിലപാട് തന്നെ വിഷയത്തിൽ കോളേജ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നിസ്‌കാര മുറി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് മാനേജ്‌മെന്റ് യോഗം ചേർന്നത്.

Tags: PrincipalMuslim communityFEATURED2Nirmala College MuvattupuzhaPrayer Room
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies