nithin raj death - Janam TV

nithin raj death

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ 16 ...

നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍; ആവശ്യങ്ങളുമായി ആക്ഷന്‍ കൗണ്‍സില്‍

കൊല്ലം: നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാളെ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത് ദളിത് സംഘടന. 52 ദളിത് സംഘടനകളുടെ കൂട്ടായ്മയാണ് ...

നിതിന്‍ രാജ് മരണം: ഡോ. എന്‍.കെ റാമിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി; ഡോ. സംഗീതയ്‌ക്ക് ജാമ്യം

തലശ്ശേരി: ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചു. കേസിലെ ഒന്നാം പ്രതിയായ ...

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയ കസ്റ്റഡിയില്‍; കേരളത്തില്‍ മാത്രം ആയിരത്തിലേറെ ഇരകള്‍

കണ്ണൂര്‍: ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ച 'ഇന്‍സ്റ്റന്റ് ഫണ്ട്സ്' ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. നോയിഡയില്‍ നിന്ന് ...

നിതിൻ രാജിന്റെ മരണം: വിശദീകരണവുമായി അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്‌മെന്റ്; ആത്മഹത്യയ്‌ക്ക് പിന്നിൽ ലോൺ ആപ്പ് ഭീഷണിയെന്ന് അവകാശവാദം ​

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ വിശദീകരണവുമായി കോളേജ് മാനേജ്‌മെന്റ് രംഗത്ത്. നിതിന്റെ ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ ലോൺ ...

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; അധ്യാപകരെ അറസ്റ്റ് ചെയ്യാത്തതില്‍ കോളേജില്‍ പ്രതിഷേധം ഇരമ്പുന്നു

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ വിയോഗം കേവലം ഒരു ആത്മഹത്യയല്ലെന്നും അതിനു പിന്നില്‍ വ്യക്തമായ മാനസിക പീഡനങ്ങളുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിതിന്റെ മരണത്തിന് പിന്നാലെ ...

നിതിന്‍ രാജിന്റെ മരണം; വിദ്യാര്‍ത്ഥി രോഷത്തിന് മുന്നില്‍ മാനേജ്മെന്റ് മുട്ടുമടക്കി; ഡോ. റാമിനെ പുറത്താക്കി ഉത്തരവ്

കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ വിയോഗത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന ഡോ. എം.കെ. റാമിനെ സര്‍വീസില്‍ നിന്ന് നീക്കം ...

നിതിന്റെ മരണം: ലോണ്‍ ആപ്പ് വാദങ്ങള്‍ തള്ളി കുടുംബം; സ്വാശ്രയ കോളേജുകളുടെ നിയന്ത്രണത്തില്‍ സര്‍വകലാശാലാ ഇടപെടല്‍

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ വിയോഗത്തില്‍ കോളേജ് അധികൃതര്‍ക്കും അധ്യാപകര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മരണം ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്നാണെന്ന പ്രചാരണം അന്വേഷണം ...