Nityanand Rai - Janam TV
Saturday, November 8 2025

Nityanand Rai

“ഒരു പ്രകൃതി ദുരന്തത്തെയും ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ല, അതിനുള്ള ചട്ടം നിലവിൽ ഇല്ല; SDRF ഫണ്ടിലെ കേന്ദ്രവിഹിതം ആദ്യം വിനിയോഗിക്കൂ”

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിലവിൽ ചട്ടങ്ങളില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിത്യാനന്ദ റായ്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നിലവിലുള്ള ...

കലാപങ്ങൾ 71% കുറഞ്ഞു, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം കൈവന്നു; കശ്മീരിൽ വിപ്ലവകരമായ മാറ്റങ്ങൾ: നിത്യാനന്ദ് റായ് 

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാനായെന്ന് കേന്ദ്ര സർക്കാർ. മേഖലയിൽ 2014-നെ അപേക്ഷിച്ച്, കലാപ സംഭവങ്ങളിൽ 71% കുറവുണ്ടായി. ഭീകരവാദത്തെ ശക്തമായി പ്രതിരോധിക്കാനായെന്നും ആഭ്യന്തര സഹമന്ത്രി ...

ഇത് മോദിയുടെ ഭാരതമാണ്; ഭീകരർക്ക് ഒന്നുകിൽ നരകം അല്ലെങ്കിൽ ഏഴടി മണ്ണ്; ഏത് വേണമെന്ന് തീരുമാനിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ശ്രീന​ഗർ‌: ഭാരതത്തിലേക്ക് നുഴഞ്ഞു കയറാനും ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനും പദ്ധതിയിടുന്നവർ‌ക്ക് താക്കീത് നൽകി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ഭീകരവാദത്തെ സഹിഷ്ണുതയില്ലാതെ ഇന്ത്യ നേരിടുമെന്നും ഇത് ...

കമ്യൂണിസ്റ്റ് ഭീകരവാദത്തെ തുടച്ചുനീക്കും; 2010നെ അപേക്ഷിച്ച് 2022ൽ അക്രമ സംഭവങ്ങളിൽ 76 ശതമാനം കുറവ് വന്നതായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്

ന്യൂഡൽഹി: 2018നെ അപേക്ഷിച്ച് 2022ൽ കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ 36 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം ...

പ്രധാനമന്ത്രി പദമാണ് നിതീഷ് ലക്ഷ്യമിടുന്നതെങ്കിൽ നിരാശനാകേണ്ടി വരും; ആ കസേര ജനങ്ങൾ മോദിക്കായി നീക്കിവെച്ചുകഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്

പട്‌ന: ആർജെഡിക്ക് ഒപ്പം ചേർന്ന നിതീഷ് കുമാർ പ്രധാനമന്ത്രി പദമാണ് ലക്ഷ്യമിടുന്നതെങ്കിൽ നിരാശനാകേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. ആ കസേര ജനങ്ങൾ നരേന്ദ്രമോദിക്കായി നീക്കിവെച്ചുകഴിഞ്ഞുവെന്നും അദ്ദേഹം ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീർ വികസന പാതയിൽ; സർക്കാർ ജോലി സ്വന്തമാക്കിയത് ഇരുപതിനായിരത്തിലധികം പേരെന്ന് കേന്ദ്രസർക്കാർ

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിലെ യുവാക്കളുടെ തൊഴിൽ നിലവാരം മെച്ചപ്പെട്ടതായി കേന്ദ്രസർക്കാർ. നിരവധി യുവാക്കൾക്ക് സർക്കാർ മേഖലയിൽ ജോലി നൽകിയതായി കേന്ദ്ര ആഭ്യന്തര ...

അഞ്ച് വർഷത്തിനിടെ രാജ്യത്തിനായി ജീവത്യാഗം ചെയ്തത് 307 അർദ്ധ സൈനികർ; ഏറ്റവും കൂടുതൽ സിആർപിഎഫ് സൈനികർ; രാജ്യസഭയിൽ കണക്കുകൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം- 307 paramilitary, Assam Rifles troops died in the line of duty

ന്യൂഡൽഹി: മാതൃരാജ്യം സംരക്ഷിക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീത്യാഗം ചെയ്തത് മുന്നൂറിലധികം അർദ്ധ സൈനികരെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. രാജ്യസഭയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ...

രാജ്യത്തെ 42 ഭീകരസംഘടനകൾക്ക് യുഎപിഎ ചുമത്തി; 31 ഭീകരരെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയ 42 സംഘടനകളെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. 1967ലെ യുഎപിഎ നിയമപ്രകാരമാണ് സംഘടനകളെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ...