അഞ്ച് വർഷത്തിനിടെ രാജ്യത്തിനായി ജീവത്യാഗം ചെയ്തത് 307 അർദ്ധ സൈനികർ; ഏറ്റവും കൂടുതൽ സിആർപിഎഫ് സൈനികർ; രാജ്യസഭയിൽ കണക്കുകൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം- 307 paramilitary, Assam Rifles troops died in the line of duty
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് വർഷത്തിനിടെ രാജ്യത്തിനായി ജീവത്യാഗം ചെയ്തത് 307 അർദ്ധ സൈനികർ; ഏറ്റവും കൂടുതൽ സിആർപിഎഫ് സൈനികർ; രാജ്യസഭയിൽ കണക്കുകൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം- 307 paramilitary, Assam Rifles troops died in the line of duty

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 09:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മാതൃരാജ്യം സംരക്ഷിക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീത്യാഗം ചെയ്തത് മുന്നൂറിലധികം അർദ്ധ സൈനികരെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. രാജ്യസഭയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിഎംകെ എംപി കെആർഎൻ രാജേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 307 അർദ്ധ സൈനികരാണ് രാജ്യത്തിനായി ജീവൻ ബലി നൽകിയത്. ഇതിൽ ബിഎസ്എഫ്, സിആർപിഎഫ്, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, ശശസ്ത്ര സീമാ ബൽ, സിഐഎസ്എഫ്, അസം റൈഫിൾസ് എന്നിവയിലെ സേനാംഗങ്ങൾ ഉൾപ്പെടുന്നു. 307 ൽ 27 പേർക്ക് ജീവൻ നഷ്ടമായത് കഴിഞ്ഞ വർഷമാണ്. 2020 ൽ 39 സൈനികർക്കും, 2019 ൽ 90 സൈനികർക്കും ജീവൻ നഷ്ടമായിട്ടുണ്ട്. 2018 ൽ 75 പേരും, 2017 ൽ 76 പേരും രാജ്യത്തിനായി ജീവൻ ബലി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് വർഷത്തിനിടെ ജീവൻ നഷ്ടമായവരിൽ 108 പേർ സിആർപിഎഫ് അംഗങ്ങളാണ്. 49 ബിഎസ്എഫ് സേനാംഗങ്ങളും, 37 ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ് അംഗങ്ങളും വീരമൃത്യുവരിച്ചിട്ടുണ്ട്. ശശസ്ത്ര സീമാ ബലിലെ ഏഴ് അംഗങ്ങൾക്കും, അസം റൈഫിൾസിലെ 27 പേർക്കും ജീവൻ നഷ്ടമായിട്ടുണ്ടെന്നും നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു.

രാജ്യത്തിനായി നിരവധി അർദ്ധ സൈനികർക്ക് ജീവൻ നഷ്ടമായെന്ന റിപ്പോർട്ടുകളിൽ വാസ്തവം ഉണ്ടോയെന്നായിരുന്നു ഡിഎംകെ എംപിയുടെ ചോദ്യം.

Tags: CRPFMHANityanand Rai
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies