ഉത്തര്‍പ്രദേശിന്റെ തിലകക്കുറിയായി മാറാൻ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം; ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ഉത്തര്‍പ്രദേശിന്റെ തിലകക്കുറിയായി മാറാൻ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം. 29,560 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിര്‍വഹിച്ചത്. ഭാരതത്തിന്റെ ആത്മീയ ടൂറിസത്തിന്റെ ...





