ഉത്തര്‍പ്രദേശിന്റെ തിലകക്കുറിയായി മാറാൻ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം; ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തര്‍പ്രദേശിന്റെ തിലകക്കുറിയായി മാറാൻ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം; ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2026, 09:30 pm IST
Facebook
Twitter
WhatsAppTelegram

ഉത്തര്‍പ്രദേശിന്റെ തിലകക്കുറിയായി മാറാൻ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം. 29,560 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിര്‍വഹിച്ചത്. ഭാരതത്തിന്റെ ആത്മീയ ടൂറിസത്തിന്റെ കവാടമാകുന്ന വിമാനത്താവളത്തിന്റെ പ്രത്യേകതകൾ അറിയാം..

11,200 കോടി രൂപ ചെലവിലാണ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ലോകോത്തര സംവിധാനങ്ങളോട് കിടപിടിക്കും വിധത്തിലാണ് ഇതിന്റെ നിര്‍മാണം. യമുന എക്സ്പ്രസ് വേയ്‌ക്ക് അടുത്തായി 1,334 ഹെക്ടര്‍ സ്ഥലത്താണ് നോയിഡ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ പൈതൃകവും പാരമ്പര്യവും വിളിച്ചോതുംവിധത്തിലാണ് രൂപകൽപന.

യമുന, ഗംഗ, ഹിന്ദോൺ നദികൾ ഒഴുകുന്നത് പോലയാണ് മേൽക്കൂര നിര്‍മിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് അനുയോജ്യമായ തരത്തിലാണ് ടെര്‍മിനൽ സജ്ജമാക്കിയിരിക്കുന്നത്. ചുവന്ന കല്ലുകൾ പതിപ്പിച്ചാണ് ചെക്ക് ഇൻ ഹാളിന്റെ നിര്‍മാണം.

ഭാരതത്തിന്റെ ആത്മീയ ടൂറിസത്തിന്റെ കവാടമാകും ഇത്. കുഭമേള പ്രദേശങ്ങളിലേക്കും ശ്രാവസ്തി, കുശിനഗര്‍ എന്നീ ബുദ്ധമത കേന്ദ്രങ്ങളിലേക്കും മഥുര, വൃന്ദാവൻ തുടങ്ങിയ ഇടങ്ങളിലേക്കും എളുപ്പത്തിലെത്താനാകും. പ്രതിവര്‍ഷം 12 ദശലക്ഷം യാത്രക്കാരെ നോയിഡ സ്വാഗതം ചെയ്യും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇത് 70 ദശലക്ഷമായി ഉയരും. ഇതിന് പുറമേ 80 ഏക്കറിലാണ് കാര്‍ഗോ ഹബ്ബ് വ്യാപിച്ച് കിടക്കുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം മെട്രിക് ടൺ കാര്‍ഗോ കൈകാര്യം ചെയ്യാൻ ഇത് പര്യാപ്തമാകും. രാജ്യത്തെ നിര്‍മാണ കേന്ദ്രങ്ങൾക്ക് ഊര്‍ജം പകരുന്നതിൽ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം നിര്‍ണായക പങ്ക് വഹിക്കും. നാല് ഘട്ട നിര്‍മാണ പ്രവൃത്തികൾ പൂര്‍ത്തിയാകുന്നതോടെ വിമാനത്താളത്തിന്റെ വിസ്തൃതി ഏകദേശം അഞ്ച് ലക്ഷം ചതുരശ്രയടിയാകും.

ഊര്‍ജ ലക്ഷ്യങ്ങൾ കൈവരിച്ച് പരിസ്ഥിതി സൗഹൃദ രീതികളുമായി സമന്വയിപ്പിച്ചാകും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. കാര്‍ബൺ ബഹിര്‍ഗമനം കുറയ്‌ക്കുന്നതിൽ വിമാനത്താവളം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ നിരവധി പേര്‍ക്ക് തൊഴിൽസാധ്യത തുറക്കപ്പെടുകയാണ്. ആഗോള വ്യോമയാന കേന്ദ്രമായി മാറുന്നതിലേക്കുള്ള ഭാരതത്തിന്റെ യാത്രയിൽ സുപ്രധാന നാഴികക്കല്ലാകും ഈ വിമാനത്താവളം.

Tags: Noida Airport
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies