Nokia - Janam TV
Thursday, November 6 2025

Nokia

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

ഇത്തവണ മലയാളികളുടെ സ്വന്തം ഫാഫാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് വരാനിരിക്കുന്ന സിനിമകളുടെ പേരിലല്ല. പകരം ചർച്ചാവിഷയം താരത്തിന്റെ കയ്യിലുള്ള കുഞ്ഞൻ കീപാഡ് ഫോണാണ്. അഭിനവ് സുന്ദർ ...

ഇനി കയറ്റി അയക്കുക ഇന്ത്യയിൽ നിർമ്മിക്കുന്ന സ്മാർട്ട് ഫോണുകൾ ; നോക്കിയ – എച്ച്എംഡി ഗ്ലോബല്‍

ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആപ്പിൾ അതിൻ്റെ മുൻനിര ഉൽപ്പന്നമായ ഐഫോൺ ഇന്ത്യയിലാണ് നിർമ്മിക്കുന്നത് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ 'മേക്ക് ഇൻ ഇന്ത്യ'യുടെ ...

വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി തടയും; 6ജി റേഡിയോ സംവിധാനവുമായി നോക്കിയ

വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾക്ക് പരിഹാരം കണ്ടെത്താൻ മൊബൈൽ സാങ്കേതിക വിദ്യകൾക്ക് ആയിരുന്നെങ്കിലെന്ന് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ഇപ്പോഴിതാ ലോകം 6ജി കണക്ടിവിറ്റിയിലേക്ക് ചുവടു വെക്കുമ്പോൾ ഇതും സാധ്യമാകുമെന്ന് ...

വിൽപ്പനയിൽ വൻ ഇടിവ്; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

ഫിന്നിഷ് ടെലികോം ഉപകരണങ്ങളുടെ നിർമാതാക്കളായ നോക്കിയ 14,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. വിൽപ്പനയിൽ ഇടിവുണ്ടായ സാഹചര്യത്തിൽ ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനി ജീവനക്കാരെ പിരിച്ചു വിടുന്നത്. കമ്പനിയുടെ ...

ടെക്കികളെ ഇതിലേ…, ഇത് സ്മാർട്ട് അല്ല, സ്മാർട്ടസ്റ്റാണ്; ബാറ്ററി ഉൾപ്പെടെ ഊരിമാറ്റാവുന്ന റിപ്പയറബിൾ 5ജി ലോഞ്ച് ചെയ്ത് പ്രമുഖ കമ്പനി

വ്യത്യസ്തയാർന്ന എന്താണ് ലഭിക്കുകയെന്ന് കരുതി ഓരോ ദിനവും ആലേചിക്കുന്നവരാണ് നമ്മൾ. അത്തരത്തിൽ ടെക് മേഖലയിൽ പുതുമയുമായി എത്തിയിരിക്കുകയാണ് നോക്കിയ. ഉപഭോക്താക്കൾക്ക് മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററിയുള്ള ആദ്യത്തെ 5ജി സ്മാർട്ട് ...

4ജി ഇനി അങ്ങ് ചന്ദ്രനിലും…! നിർണായക വെളിപ്പെടുത്തലുമായി നോക്കിയ

നോക്കിയയുടെ പുതിയ വെളിപ്പെടുത്തലുകൾ അനുസരിച്ച് ചന്ദ്രിനിലും 4ജി നെറ്റ്‌വർക്ക് എത്തും. 2023 അവസാനത്തോടെ ചന്ദ്രനിൽ 4ജി നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ സാധിക്കുമെന്ന് നോക്കിയയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രേപരിതലത്തിലെ ...

ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ലോഗോ മാറ്റി നോക്കിയ ; ലക്ഷ്യം ബിസിനസ്സ് ടെക്നോളജി കമ്പനിയെന്ന പ്രതിച്ഛായ

ബാഴ്‌സലോണ : ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ബ്രാൻഡ് ലോഗോ മാറ്റിയതറിയിച്ച് പ്രമുഖ കമ്പനിയായ നോക്കിയ. നോക്കിയ എന്ന വാക്ക് ഉൾക്കൊള്ളുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങളാണ് പുതിയ ലോഗോയിൽ ...

നോക്കിയ 5.3 പ്രത്യേകതകൾ

ഒരു കാലത്ത് സെൽഫോൺ എന്നാൽ നോക്കിയ ആയിരുന്ന കാലം . ഇന്ന് ആ ഇടത്ത് പല കമ്പനികൾ , പല മോഡലുകൾ . എങ്കിലും നോക്കിയയോടുള്ള ഇഷ്ടം ...