ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ലോഗോ മാറ്റി നോക്കിയ ; ലക്ഷ്യം ബിസിനസ്സ് ടെക്നോളജി കമ്പനിയെന്ന പ്രതിച്ഛായ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ലോഗോ മാറ്റി നോക്കിയ ; ലക്ഷ്യം ബിസിനസ്സ് ടെക്നോളജി കമ്പനിയെന്ന പ്രതിച്ഛായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 02:33 pm IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ : ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ബ്രാൻഡ് ലോഗോ മാറ്റിയതറിയിച്ച് പ്രമുഖ കമ്പനിയായ നോക്കിയ. നോക്കിയ എന്ന വാക്ക് ഉൾക്കൊള്ളുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങളാണ് പുതിയ ലോഗോയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നോക്കിയയുടെ ഐക്കോണിക് നിറമായ നീലയും ലോഗോയിൽ നിന്നും പുറത്തായി. വ്യത്യസ്ത തരത്തിലുള്ള വിവിധ നിറങ്ങളാണ് ലോഗോയിൽ ഉപയോഗിച്ചിരിക്കുന്നത്.

ഒരു സ്മാർട്ഫോൺ കമ്പനി എന്നതിൽ നിന്ന് മാറി ബിസിനസ്സ് ടെക്നോളജി കമ്പനിയെന്ന നിലയിൽ ഭാവി വികസന പദ്ധതികൾ ലക്ഷ്യമിട്ടാണ് നീക്കമെന്ന് ചീഫ് എക്സിക്യൂട്ടിവ് പെക്ക ലൻഡ്മാർക്ക് അറിയിച്ചു. ബാഴ്‌സലോണയിൽ തിങ്കളാഴ്ച ആരംഭിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിന് മുന്നോടിയായാണ് നോക്കിയയുടെ പുതിയ പ്രഖ്യാപനം.

ഒരു കാലത്ത് മൊബൈൽ ഫോൺ വിപണിയെ അടക്കി ഭരിച്ചിരുന്നത് നോക്കിയ ആയിരുന്നു. ആൻഡ്രോയ്ഡ് ഫോണുകളുടെ കുത്തൊഴുക്കോടെ അവരുടെ മേൽക്കൈ നഷ്ടപ്പെടുകയാണ്. മാറിയ സാഹചര്യത്തിൽ കമ്പനി പിടിച്ചു നിൽക്കാൻ പാടുപെടുകയാണ്. 2020 ലാണ് ലാൻഡ്മാർക്ക് കമ്പനിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. കൂടാതെ അദ്ദേഹം അവതരിപ്പിച്ച വികസന പദ്ധതികളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം.

Tags: NokiaLogo
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies