NOVAK DJOKOVIC - Janam TV

NOVAK DJOKOVIC

യുഎസ് ഓപ്പണിൽ വീണ്ടും അട്ടിമറി; 25 ഗ്രാൻഡ് സ്ലാം കിരീടമെന്ന ചരിത്രനേട്ടം സ്വന്തമാക്കുന്നതിന് മുൻപ് ജോക്കോവിച്ച് പുറത്തേക്ക്

നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അമ്പരപ്പിക്കുന്ന തോൽവി. മൂന്നാം റൗണ്ടിൽ 6-4, 6-4, 2-6, 6-4 എന്ന സ്‌കോറിന് ...

ഒളിമ്പിക് ചാമ്പ്യൻ! പാരിസിൽ സ്വർണം തൂക്കി നൊവാക് ജോക്കോവിച്ച്; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ ടെന്നീസ് താരം

പാരിസ്: ഒളിമ്പിക്സ് സ്വർണ മെഡൽ എന്ന സ്വപ്നം നേടി നൊവാക് ജോക്കോവിച്ച്. സ്പാനിഷ് താരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടെന്നിസ് പുരുഷ സിം​ഗിൾസ് ഫൈനലിൽ ...

പാരിസിൽ ജോക്കോ പഞ്ചിൽ നദാൽ വീണു; മൂന്നാം റൗണ്ടിലേക്ക് മുന്നേറി സെർബിയൻ താരം

പാരിസ് ഒളിമ്പിക്സ് പുരുഷ ടെന്നീസ് സിം​ഗിൾസിൽ റാഫേൽ ന​ദാലിനെ വീഴ്ത്തി നാെവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെർബിയൻ താരത്തിന്റെ വിജയം. 6-1, 6-4 ...

തനിയാവർത്തനം, വിംബിൾഡണിൽ അൽകാരസ് ആധിപത്യം; ജോക്കോവിച്ചിനെ വീഴ്‌ത്തി കിരീടം നിലനിർത്തി 21-കാരൻ

വിംബിൾഡൺ പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരസിന്റെ കരുത്തിന് മുന്നിൽ കീഴടങ്ങി നോവാക് ജോക്കോവിച്ചിന്റെ പരിചയ സമ്പത്ത്. വിംബിൾഡൺ കിരീടം നിലനിർത്തി 21കാരൻ. ഒരേ വർഷം വിംബിൾഡണും ...

വിംബിൾഡണിൽ ക്ലാസിക് ഫെെനൽ; 10-ാം ഫെെനലിന് ജോക്കോവിച്ച്, എതിരാളി കാർലോസ് അൽകാരസ്

വിംബിൾഡണിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ വിജയത്തുടർച്ചയ്ക്കാണ് കഴിഞ്ഞ തവണ കാർലോസ് അൽകാരസ് വിരാമമിട്ടത്. അതേ ജോഡി ഇത്തവണ വീണ്ടും കലാശപ്പോരിനെത്തുമ്പോൾ സെന്റർ കോർട്ടിൽ തീ പാറുമെന്ന് ...

വിംബിൾഡൺ ക്വാർട്ടറിലുമുണ്ട് കാര്യം! ജോക്കോവിച്ചിനെ മറികടന്ന് ലോക റാങ്കിംഗിൽ അൽകാരസ് മുന്നേറുമോ?

1877-ൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടെന്നീസ് ടൂർണമെന്റ്. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ പുൽമൈതാനത്ത് വിംബിൾഡൺ പോരാട്ടം ചൂട് പിടിച്ചു. പുൽക്കോർട്ടിലെ ഏക ഗ്രാൻഡ്സ്ലാമായ വിംബിൾഡണിൽ ...

ദിസ് ഓൾഡ് ഈസ് ടൂ..​ഗോൾഡ്..! പ്രായമേറിയ ഒന്നാം റാങ്കുകാരനായി ജോക്കോവിച്ച്

പ്രായം ജോക്കോയ്ക്ക് മുന്നിൽ നാണിച്ച് തലതാഴ്ത്തും..! ടെന്നീസിൽ മറ്റൊരു റെക്കോർ‍ഡ് കൂടി കാൽച്ചുവട്ടിലാക്കി സെർബിയൻ താരം നെവാക് ജോക്കോവിച്ച്. ലോക ടെന്നീസിൽ പ്രായമേറിയ ഒന്നാം നമ്പറുകാരനെന്ന നേട്ടമാണ് ...

ഓസ്ട്രേലിയൻ ഓപ്പണിൽ ഞെട്ടിപ്പിക്കുന്ന തോൽവി; ജ്യോക്കോവിച്ച് അടിയറവ് പറഞ്ഞത് 22-കാരനോട്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ നൊവോക് ജ്യോക്കോവിച്ചിന് ഞെട്ടിപ്പിക്കുന്ന തോൽവി. 22-കാരനായ ഇറ്റാലിയൻ താരം ജാനിക് സിന്നറാണ് താരത്തെ പരാജയപ്പെടുത്തിയത്. ലോക ഒന്നാം നമ്പർ താരമായ ജ്യോക്കോവിച്ച് ആറ് ...

24-ാം ഗ്രാന്റ്സ്ലാം വിജയം: യുഎസ് ഓപ്പണിലെ ചരിത്ര നേട്ടം കോബി ബ്രയാന്റിന് സമർപ്പിച്ച് ജോക്കോവിച്ച്

യുഎസ് ഓപ്പണിൽ 24-ാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി നോവാക്ക് ജോക്കോവിച്ച്. യുഎസ് ഓപ്പണിൽ ദാനിയേൽ മെദ്വെദേവിനെയാണ് ഫൈനലിൽ ജോക്കാവിച്ച് കീഴടക്കിയത്. 6-3, 7-6, 6-3 എന്ന ...

അതൊരു നിസ്സാര നേട്ടമല്ല; ജോക്കോവിച്ചിന്റ വിംബിൾഡൺ കിരീടനേട്ടത്തെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

ന്യൂഡൽഹി; നൊവാക് ജോക്കോവിച്ചിന്റെ വിംബിൾഡൺ കിരീട നേട്ടത്തെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജോക്കോവിച്ചിന്റെ ചരിത്രനേട്ടത്തെ പ്രശംസിച്ചത്. ''തുടർച്ചയായ 4 വിംബിൾഡൺ കിരീടങ്ങൾ ...

വാക്‌സിൻ വിരുദ്ധനല്ല; നിർബന്ധിച്ചാൽ ട്രോഫികൾ വേണ്ടെന്ന് വെയ്‌ക്കാനും മടിക്കില്ലെന്ന് ജോക്കോവിച്ച്

കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവ്ക് ജോക്കോവിച്ച്. വാക്‌സിനെടുക്കാൻ അനും തന്നെ ആരെങ്കിലും നിർബന്ധിച്ചാൽ ടൂർണമെന്റുകൾ ...

ജോക്കോവിച്ചിന് തിരിച്ചടി: വിസ നിഷേധിച്ചത് ചോദ്യം ചെയ്ത അപ്പീൽ ഓസ്‌ട്രേലിയൻ കോടതി തള്ളി, ഉടൻ നാടുകടത്തും

റോം: ഓസ്ട്രേലിയയിൽ തുടരുന്ന ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിസയില്ല. വിസ നിഷേധിച്ചതിന് എതിരായ ജോക്കോവിച്ചിന്റെ അപ്പീൽ ഓസ്‌ട്രേലിയൻ കോടതി തള്ളി. ഫെഡറൽ കോടതിയുടെ മൂന്നംഗ ബഞ്ച് ...

നയതന്ത്രം ഫലം കണ്ടു; ജോക്കോവിച്ചിനെ ഉടനെ മടക്കി അയക്കില്ലെന്ന് ഓസ്‌ട്രേലിയ

സിഡ്‌നി: ലോകടെന്നീസ് താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെതിരെയുള്ള നടപടിയിൽ അയവു വരുത്താൻ ഓസ്‌ട്രേലിയ. 2022ലെ ഓസ്‌ട്രേലിയൻ ഓപ്പണിനായി വാക്‌സിനെടുക്കാതെ ജോക്കോവിച്ച് എത്തിയതാണ് വിവാദമായത്. എന്തുകൊണ്ട് വാക്‌സിനെടുത്തില്ലെന്നതിന് ജോക്കോവിച്ച് ...

വാക്‌സിൻ എടുത്തില്ല; ജോക്കോവിച്ചിനെ വിമാനത്താവളത്തിൽ തടഞ്ഞു; ഓസ്‌ട്രേലിയ വിസ നിഷേധിച്ചു

മെൽബൺ ; ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ ടെന്നീസ് താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു. വാക്‌സിനെടുക്കാത്തതിനെ തുടർന്നാണ് താരത്തിന് വിസ നിഷേധിച്ചത്. നാടകീയ ...

വെസ്‌റ്റേൺ ആൻഡ് സതേൺ ഓപ്പൺ ടെന്നീസ് ടൂർണെമെന്റിൽ നിന്ന് പിൻമാറി നോവാക് ജോക്കോവിച്ച്

ബെൽഗ്രേഡ്: ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ നോവാക് ജോക്കോവിച്ച് ഈ മാസം നടക്കുന്ന വെസ്‌റ്റേൺ ആൻഡ് സതേൺ ഓപ്പൺ ടെന്നീസ് ടൂർണെമെന്റിൽ നിന്ന് പിൻമാറി. സിൻസിനാറ്റിയിൽ ...