വാക്‌സിൻ വിരുദ്ധനല്ല; നിർബന്ധിച്ചാൽ ട്രോഫികൾ വേണ്ടെന്ന് വെയ്ക്കാനും മടിക്കില്ലെന്ന് ജോക്കോവിച്ച്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാക്‌സിൻ വിരുദ്ധനല്ല; നിർബന്ധിച്ചാൽ ട്രോഫികൾ വേണ്ടെന്ന് വെയ്‌ക്കാനും മടിക്കില്ലെന്ന് ജോക്കോവിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 03:55 pm IST
FacebookTwitterWhatsAppTelegram

കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവ്ക് ജോക്കോവിച്ച്. വാക്‌സിനെടുക്കാൻ അനും തന്നെ ആരെങ്കിലും നിർബന്ധിച്ചാൽ ടൂർണമെന്റുകൾ തന്നെ വേണ്ടെന്ന് വെയ്‌ക്കാൻ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ഓപ്പണും വിംബിൾഡണുമടക്കമുള്ള ടൂർണമെന്റുകൾ ഉപേക്ഷിക്കാനും ഒരുക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വാക്‌സിൻ എടുക്കുന്നതിലും ഭേദം തന്റെ ഭാവി കിരീടങ്ങൾ ത്യജിക്കുന്നതാണെന്ന് സെർബിയൻ താരം പറഞ്ഞു.

വാക്‌സിൻ വിരുദ്ധ ചേരിയുടെ ഭാഗമല്ല ഞാൻ. എന്നാൽ കൊറോണ വാക്‌സിൻ സ്വീകരിക്കാത്തതിന്റെ പേരിൽ ടൂർണമെന്റുകൾ നഷ്ടമായാൽ അതിനെ അംഗീകരിക്കും. സ്വന്തം ഇഷ്ടം തെരഞ്ഞെടുക്കുവാനുള്ള വ്യക്തികളുടെ അവകാശത്തിനൊപ്പമാണ് താൻ നിൽക്കുന്നതെന്ന് ജോക്കോവിച്ച് പറഞ്ഞു.കുട്ടിയായിരിക്കുമ്പോൾ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഒരാളുടെ ശരീരത്തിൽ എന്ത് സ്വീകരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിക്കാണെന്ന് അദ്ദേഹം പറഞ്ഞു.

ജോക്കോവിച്ചിന്റെ നിലപാടിനെതിരെ വ്യാപക വിമർശനമാണ് ഉയർന്ന് വരുന്നത്. ലോകം മുഴുവൻ കൊറോണ മഹാമാരിയ്‌ക്കെതിരെ പൊരുതുമ്പോൾ ലോകത്തിന് മാതൃക കാണിക്കേണ്ട വ്യക്തിത്വങ്ങൾ ഇങ്ങനെ മാറി നിൽക്കുന്നത് തെറ്റായ പ്രവണതയാണെന്നാണ് പലരും വിമർശിക്കുന്നത്. വാക്‌സിൻ സ്വീകരിക്കുന്നില്ല എന്ന നിലപാടിൽ പുനർചിന്തനം നടത്തൂ എന്നാണ് ജോക്കോവിച്ചിന്റെ കടുത്ത ആരാധകരടക്കം പറയുന്നത്.

കൊറോണ വാക്‌സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ഓപ്പൺ ജോക്കോവിച്ചിന് നഷ്ടമായിരുന്നു. നിലവിൽ ഫ്രഞ്ച് ഓപ്പണും താരത്തിന് നഷ്ടമാകുമെന്നാണ് വിവരം.

Tags: corona vaccineNOVAK DJOKOVIC
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies