അതൊരു നിസ്സാര നേട്ടമല്ല; ജോക്കോവിച്ചിന്റ വിംബിൾഡൺ കിരീടനേട്ടത്തെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതൊരു നിസ്സാര നേട്ടമല്ല; ജോക്കോവിച്ചിന്റ വിംബിൾഡൺ കിരീടനേട്ടത്തെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2022, 05:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; നൊവാക് ജോക്കോവിച്ചിന്റെ വിംബിൾഡൺ കിരീട നേട്ടത്തെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജോക്കോവിച്ചിന്റെ ചരിത്രനേട്ടത്തെ പ്രശംസിച്ചത്.

”തുടർച്ചയായ 4 വിംബിൾഡൺ കിരീടങ്ങൾ ” അതൊരു നിസ്സാര നേട്ടമല്ല. അദ്ദേഹത്തിന്റ കഠിനപ്രയത്‌നവും, ലക്ഷ്യബോധവും, സ്ഥിരതയുമാണ് ഈ വിജയത്തിന് അദ്ദേഹത്തെ യോഗ്യനാക്കിയത് എന്ന് സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

4️⃣ straight Wimbledon’s in a row is no mean feat. @DjokerNole’s composure, focus and consistency has been the hallmark of his game over the years.

Lovely to see Novak appreciating @NickKyrgios & the staff at #Wimbledon after this win. pic.twitter.com/N6nEf3TntK

— Sachin Tendulkar (@sachin_rt) July 10, 2022

പുൽകോർട്ടിൽ ഓസ്‌ട്രേലിയൻ താരം നിക് കിർഗിയോസ്് ഉയർത്തിയ വെല്ലുവിളികളെ അതിജിവിച്ചാണ് ജോക്കോവിച്ച് (4-6, 6-3, 7-6) വിംബിൾഡൺ ട്രോഫിയിൽ ഏഴാം തവണയും തന്റെ പേര് എഴുതി ചേർത്തത്. 35 കാരനായ ജോക്കോവിച്ച് പരാജയമറിയാതെയുള്ള 28 ാം മത്സരം പൂർത്തിയാക്കിയപ്പോൾ പൊലിഞ്ഞത് ആദ്യ ഗ്രാന്റ്സ്ലാം കിരീടമെന്ന ഓസ്‌ട്രേലിയക്കാരൻ നിക്ക് കിർഗിയോസിന്റ സ്വപ്നമായിരുന്നു.

കിർഗിയോസിന്റ കിരീട നഷ്ടത്തിൽ താൻ വേദനിക്കുന്നു എന്നും, തങ്കൾ ഒരു അസാധാരണ ടെന്നീസ് കളിക്കാരൻ ആണന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു. വിജയത്തിന് ശേഷം നിക്ക് കിർഗിയോസും വിംബിൾഡൺ സ്റ്റാഫുകളും ജോക്കോവിച്ചിനെ അഭിനന്ദിച്ചതിനെക്കുറിച്ചും സച്ചിൻ ട്വീറ്റിൽ പരാമർശിച്ചു. കിരീടം ഉയർത്തി ചുംബിക്കുന്ന ജോക്കോവിച്ചിന്റെ ചിത്രം സഹിതമായിരുന്നു സച്ചിന്റെ ട്വീറ്റ്.

കരിയറിലെ 21 ാം ഗ്രാൻഡ് സ്ലാം കിരീടമാണ് ജോക്കോവിച്ച് നേടിയത്.

Tags: wimbledontennisSachin TendulkarNOVAK DJOKOVIC
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies