nss - Janam TV
Tuesday, July 15 2025

nss

ഹൈന്ദവ ദേവതയുടെ പേരിൽ അശ്ലീലം പ്രചരിപ്പിച്ച് സന്ദീപാനന്ദ; എൻഎസ്എസിന് നേരെ പരോക്ഷ ആക്രമണം

മിത്ത് വിവാദത്തിന്റെ പേരിൽ ഹൈന്ദവ ദേവിദേവന്മാരുടെ പേരിൽ അശ്ലീലം പ്രചരിപ്പിച്ച് സന്ദീപാനന്ദ. ഭഗവാൻ ഗണപതി മിത്താണെന്നുള്ള സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ എൻഎസ്എസ് നടത്തുന്ന നാമജപ ...

ഷംസീറിന്റേത് വെറും ഉരുണ്ടുകളി; പ്രതികരണം വിശ്വാസികളുടെ വേദനയ്‌ക്ക് പരിഹാരമാകില്ല: എൻഎസ്എസ്

കോട്ടയം: ഭഗവാൻ ഗണപതിയെ സംബന്ധിച്ച് സ്പീക്കറുടെ പ്രതികരണത്തിൽ അതൃപതി അറിയിച്ച് എൻഎസ്എസ് രംഗത്ത്. വിഷയത്തിൽ സ്പീക്കർ നൽകിയ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണെന്നും സ്പീക്കർ നടത്തിയ പ്രതികരണം ...

ഷംസീറിന്റെ വാക്കുകൾ വളച്ചൊടിച്ച് വിഷലിപ്തമായി പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉൾക്കൊള്ളില്ല: എകെ ബാലൻ

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ വാക്കുകൾ വളച്ചൊടിച്ച് വിഷലിപ്തമായി പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉൾക്കൊള്ളില്ലെന്ന് എ കെ ബാലൻ. വിദ്യാഭ്യാസം ശാസ്ത്രത്തിലും യുക്തിബോധത്തിലും അധിഷ്ഠിതമായിരിക്കണമെന്നാണ് സ്പീക്കർ പറഞ്ഞത്. ...

ഷംസീറിന്റെ പരാമർശത്തെ പൂർണമായും തള്ളാതെ വിഡി സതീശൻ; ‘എൻഎസ്എസിന് പറയാനുള്ളത് അവരുടെ അഭിപ്രായം’; അനാവശ്യ വിവാദമെന്നും പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തെ പൂർണമായും തള്ളാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒഴിവാക്കേണ്ട വിവാദമാണിതെന്നും ഷംസീർ മതഭീകരവാദികൾക്ക് ആയുധം നൽകിയിരിക്കുകയാണെന്നും സതീശൻ ...

ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണം അംഗീകരിച്ച് നൽകില്ല; എസ്എൻഡിപി എല്ലാകാലത്തും വിശ്വാസികൾക്കൊപ്പമെന്നും തുഷാർ വെള്ളാപ്പള്ളി; ജി. സുകുമാരൻ നായരെ സന്ദർശിച്ച് എസ്എൻഡിപി വൈസ് പ്രസിഡന്റ്

കോട്ടയം: ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിച്ച് നൽകാൻ സാധിക്കില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഹിന്ദു വിഭാഗത്തിന് നേരെ കേരളത്തിൽ കൊലവിളി മുദ്രാവാക്യങ്ങളാണ് ...

വിട്ടുവീഴ്ചയില്ല; ആർഎസ്എസ്, ബിജെപി അടക്കമുള്ള സംഘടനകളുമായി സഹകരിക്കും, ശബരിമല പ്രക്ഷോഭത്തിന് സമാനമായ സമരം സംഘടിപ്പിക്കും; ജി. സുകുമാരൻ നായർ

കോട്ടയം: ഹിന്ദുവിരുദ്ധ പരാമർശത്തിൽ ഷംസീർ മാപ്പുപറയണം എന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ വിരോധം കാരണമാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ ...

എൻഎസ്എസിന്റെ വിശ്വാസ സംരക്ഷണ ദിനം ഇന്ന്; വിവിധയിടങ്ങളിൽ നാമജപ പ്രതിഷേധം

കോട്ടയം: എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനം ഇന്ന്. ഹിന്ദു ആരാധന മൂർത്തി ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ എഎൻ ഷംസീറിർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ...

ഷംസീറിനെതിരെ എൻഎസ്എസ് പ്രതിഷേധം കടുപ്പിക്കുന്നു; നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും; സർക്കുലർ

കോട്ടയം: സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എൻഎസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ സംഘടന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കരയോഗങ്ങൾക്ക് നിർദ്ദേശം ...

ഷംസീർ മാപ്പുപറയണമെന്ന് ധീവരസഭ; സ്പീക്കർ സ്ഥാനം ഒഴിയണമെന്നും ആവശ്യം

ആലപ്പുഴ: ഹൈന്ദവ വിഭാഗത്തിന്റെ ആരാധനാമൂർത്തിയായ ഗണപതി ഭഗവാനെ ആക്ഷേപിച്ച എഎൻ ഷംസീറിനെതിരെ പ്രതിഷേധവുമായി ധീവരസഭയും. വിഷയത്തിൽ ഷംസീർ മാപ്പുപറയണമെന്നും സ്പീക്കർ സ്ഥാനം ഒഴിയണമെന്നും ധീവരസഭ ആവശ്യപ്പെട്ടു. ഹൈന്ദവ ...

ഷംസീറിനെതിരെ തെരുവിലിറങ്ങാൻ എൻഎസ്എസ്; നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സ്പീക്കർ എഎൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാനൊരുങ്ങി എൻഎസ്എസ്. നാളെ തിരുവനന്തപുരത്ത് നാമജപ പ്രതിഷേധം നടത്തും. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ...

സ്പീക്കർ പദവിയിലിരുന്ന് മറ്റ് അജണ്ടകൾ ഒളിച്ച് കടത്താമെന്ന വ്യാമോഹം ഷംസീറിന് വേണ്ട; എൻഎസ്എസ് ആവശ്യം ന്യായമെന്ന് വി. മുരളീധരൻ

സ്പീക്കർ എ എൻ ഷംസീർ പദവിയിൽ തുടരാൻ യോഗ്യനല്ലെന്ന എൻഎസ്എസ് നിലപാടിന് ഐക്യദാർഢ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.  ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീർ ...

ഹിന്ദു വിരുദ്ധ പരാമർശം; ഷംസീറിനെ പിന്തുണച്ച് എംവി ഗോവിന്ദൻ; ‘പറഞ്ഞത് ശാസ്ത്രം, മാപ്പും രാജിയും വേണ്ട’

കണ്ണൂർ: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ട് പരാമർശം നടത്തിയ സ്പീക്കർ എഎൻ ഷംസീറിന് പിിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും ശരിയായ രീതിയിൽ ...

ഷംസീറിന്റെ രാജി ആവശ്യപ്പെട്ട് എൻഎസ്എസ്; മാപ്പു പറയണം, പരാമർശം ഏത് സാഹചര്യത്തിലായാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ജനറൽ സെക്രട്ടറി

കോട്ടയം: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ്. ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ ...

മറ്റുള്ളവർക്ക് നൽകുന്ന പരി​ഗണന പോലും മന്നത്തിന് നൽകിയില്ല; വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കാൻ രൂപീകരിച്ച സംഘാടക സമിതിയിൽ നിന്നും വിട്ടു നിൽക്കുമെന്ന് എൻഎസ്എസ്

ചങ്ങനാശ്ശേരി: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനായി രൂപീകരിച്ച സംഘാടക സമിതിയിൽ നിന്നും എൻഎസ്എസ് വിട്ടു നിൽക്കും. സംഘാടകസമിതിയിൽ ഉൾക്കൊണ്ട് ആഘോഷങ്ങളിൽ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നിലനിൽക്കുന്നത് എന്നാണ് ...

സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ്

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.സാമ്പത്തിക സംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരും. മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച പ്രതിനിധി ...

NSSന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയാലും അഭിമാനം! ഹൈക്കോടതിക്ക് ഫേസ്ബുക്കിലൂടെ മറുപടിയുമായി പ്രിയാ വർഗീസ്; പിന്നാലെ പോസ്റ്റ് മുക്കി

തിരുവനന്തപുരം: കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ വിമർശനത്തിന് മറുപടിയുമായി പ്രിയാ വർഗീസ്. നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് ...

വെള്ളാപ്പിള്ളിയുടെയും സുകുമാരൻനായരുടെയും മക്കൾക്ക് സംവരണം വേണ്ട;നിലപാടിനുള്ള അംഗീകാരമെന്ന് എൻഎസ്എസ്

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് എൻഎസ്എസ്. സാമൂഹിക നീതിയുടെ വിജയമാണ് സുപ്രീംകോടതി വിധിയിലൂടെ പ്രതിഫലിക്കുന്നതെന്നും എൻഎസ്എസിന്റെ നിലപാടിനുള്ള അംഗീകാരമാണ് ...

എൻഎസ്എസിന്റേയും എസ്എൻഡിപിയുടേയും കോളേജുകളിൽ എസ്എഫ്‌ഐയുടേത് അച്ചടക്കമില്ലാത്ത പ്രവർത്തനം; ന്യൂനപക്ഷ കോളേജുകളിൽ ഇക്കൂട്ടർ അനങ്ങില്ല; വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

കൊച്ചി: എസ്എഫ്‌ഐക്കെതിരെ പരോക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസിന്റേയും എസ്എൻഡിപിയുടേയും കോളേജുകളിൽ എസ്എഫ്‌ഐയുടേത് അച്ചടക്കമില്ലാത്ത പ്രവർത്തനമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമർശനം. ഇവിടെ ...

ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണം; ആവശ്യവുമായി എൻ എസ് എസ്

പത്തനംതിട്ട: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യവുമായി എൻ എസ് എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേസ് നിലനിൽക്കുന്നത് ...

മെഡിക്കൽ വിദ്യാഭ്യാസ നിയമ ഭേദഗതി; സംസ്ഥാന സർക്കാരിനെതിരെ എൻ എസ് എസ് സുപ്രീം കോടതിയിൽ- NSS in Supreme Court

തിരുവനന്തപുരം: എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജുകളിലെ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻ എസ് എസ് സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാർ പാസാക്കിയ മെഡിക്കൽ വിദ്യാഭ്യാസ ...

ഹർ ഘർ തിരംഗ; കരയോഗ മന്ദിരങ്ങളിലും ഭവനങ്ങളിലും ത്രിവർണ പതാക ഉയർത്തണം; ആഹ്വാനവുമായി എൻഎസ്എസ്-NSS

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഹർ ഘർ തിരംഗയുടെ ഭാഗമായി അണികളോട് ത്രിവർണ പതാക ഉയർത്താൻ ആഹ്വാനവുമായി എൻഎസ്എസ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം എൻഎസ്എസിന്റെ മുഴുവൻ സ്ഥാപനങ്ങൾ, താലൂക്ക് യൂണിയൻ ...

എൻഎസ്എസ് മുൻ പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ അന്തരിച്ചു – NSS former president PN Narendranathan Nair passes away

പത്തനംതിട്ട: എൻഎസ്എസ് മുൻ പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച ...

എൻഎസ്എസ് രജതജൂബിലി ആഘോഷത്തിൽ സവർക്കർ പങ്കെടുത്തതിന്റെ വാർഷികം; ആഘോഷം പെരുന്നയിൽ

കോട്ടയം: സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായ വീര വിനായക ദാമോദര സവർക്കർ ചങ്ങനാശ്ശേരി സന്ദർശിച്ചതിന്റെ എൺപത്തിരണ്ടാം വാർഷികാഘോഷം പെരുന്നയിൽ .മെയ് നാലിന് ശിവഗംഗ ഓഡിറ്റോറിയത്തിൽ വച്ചാണ് സവർക്കറുടെ സന്ദർശനത്തിന്റെ ...

സിപിഎം ചരിത്ര പ്രദർശനത്തിൽ നിന്നും മന്നത്ത് പത്മനാഭനെ ഒഴിവാക്കി; വിമർശനവുമായി എൻഎസ്എസ്

പെരുന്ന: കൊച്ചിയിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ചരിത്ര പ്രദർശനത്തിൽ നിന്നും മന്നത്ത് പത്മനാഭനെ ഒഴിവാക്കിയതിനെതിരെ എൻഎസ്എസ്. ഇത് സംബന്ധിച്ച ഒരു മാദ്ധ്യമവാർത്ത ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് നിലപാട് ...

Page 2 of 3 1 2 3