സർക്കാരിനെതിരെ എൻഎസ്എസ്; മന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുകുമാരൻ നായർ
തിരുവനന്തപുരം ; മന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. എല്ലാ ...