Nuclear Weapons - Janam TV

Nuclear Weapons

സമാധാന നൊബേൽ: ഹിരോഷിമ-നാഗസാക്കി അതിജീവിതരുടെ സംഘടനയ്‌ക്ക്; ആണവായുധ വിമുക്ത ലോകത്തിനായി പ്രവർത്തിച്ചതിന് അം​ഗീകാരം

സ്വീഡൻ: 2024 ലെ സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്കാണ് ഈ വർഷത്തെ സമാധാന നൊബേൽ. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അതിജീവിതരുടെ സംഘടനയാണിത്. ആണവായുധ ...

ആണവായുധങ്ങൾ പോലെ എഐ ലോകത്തിന് ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടാകും; അനന്തരഫലങ്ങൾ നേരിടാൻ രാജ്യങ്ങൾ തയ്യാറായിരിക്കണമെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: ആണവായുധങ്ങൾ പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ലോകത്തിന് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടായേക്കാമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തും, ധനകാര്യ മന്ത്രാലയവും ചേർന്ന് ...

ആക്രമണം ഉണ്ടായാൽ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ല; ദക്ഷിണ കൊറിയയ്‌ക്കും അമേരിക്കയ്‌ക്കുമെതിരെ ഭീഷണി മുഴക്കി കിം ജോങ് ഉൻ

സോൾ: ദക്ഷിണ കൊറിയയോ സഖ്യകക്ഷിയായ അമേരിക്കയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ആണവായുധം പ്രയോഗിക്കാൻ ഒരിക്കലും മടിക്കില്ലെന്ന ഭീഷണിയുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങിലെ ...

ആണവായുധ ഭീഷണിയുമായി റഷ്യ; യുക്രെയ്ന്റെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി പുടിൻ

മോസ്‌കോ: യുക്രെയ്നെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യ. പരമ്പരാഗത മിസൈലുകൾ ഉപയോഗിച്ച് ആക്രമണം തുടർന്നാൽ ആണവായുധം ഉപയോഗിക്കുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഭീഷണി. അമേരിക്ക ...

അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടെന്ന് കിം ജോങ് ഉൻ; ആണവായുധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപനം

സോൾ: രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ...

രാജ്യത്തിനെതിരെ ഉയരുന്ന ഭീഷണികൾ നോക്കിനിൽക്കില്ല; യുക്രെയ്‌നെതിരെ ആണവായുധം ഉപയോഗിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് പുടിൻ

മോസ്‌കോ: യുക്രെയ്‌നെതിരായ യുദ്ധത്തിൽ വിജയം നേടാൻ ആണവായുധങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ആണവ ആക്രമണത്തിന് റഷ്യ തയ്യാറെടുക്കുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ...

പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണി ഉയർന്നാൽ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ല; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുടിൻ

മോസ്‌കോ: രാജ്യത്തിന്റെ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണിയായി ഏതെങ്കിലും ശക്തികൾ എത്തിയാൽ സ്വയം പ്രതിരോധത്തിന് വേണ്ടി ഏത് മാർഗവും സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രെയ്‌നെതിരെ ...

പൊതുസ്ഥലത്ത് 15,000 പേരുടെ സെക്‌സ് പാർട്ടി നടത്താനൊരുങ്ങി യുക്രെയ്ൻ പൗരൻമാർ; പ്രതിഷേധം ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിക്കെതിരെ

കീവ്: ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിക്ക് മറുപടിയായി പൊതുസ്ഥലത്ത് സെക്‌സ് പാർട്ടി നടത്താൻ ഒരുക്കമിട്ട് യുക്രെയ്ൻ പൗരന്മാർ. ഇതിനായി 'ഓർജി ഓൺ ഷ്‌ചെകവിസ്റ്റ്‌സ: ഒഫീഷ്യൽ' എന്ന പേരിൽ ...

രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയായാൽ ആണവായുധം പ്രയോഗിക്കും; മുന്നറിയിപ്പുമായി വീണ്ടും റഷ്യ

മോസ്‌കോ: ആണവായുധം പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിയായ ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. രാജ്യത്തിന്റെ ...

സമാധാന ചർച്ചയ്‌ക്ക് മുന്നോടിയായി വീണ്ടും ആണവ ഭീഷണി ഉയർത്തി റഷ്യ; മൂന്നാം ലോക മഹായുദ്ധം ആണവവും വിനാശകരവുമാകുമെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്

മോസ്‌കോ: യുദ്ധത്തിനിടെ സമാധാനം കണ്ടെത്താനുളള രണ്ടാം വട്ട ചർച്ച ഇന്ന് നടക്കാനിരിക്കെ വീണ്ടും ആണവ ഭീഷണി ഉയർത്തി റഷ്യ. ആണവായുധങ്ങൾ സ്വന്തമാക്കാൻ യുക്രെയ്നെ അനുവദിക്കില്ലെന്ന് റഷ്യയുടെ വിദേശകാര്യ ...

റഷ്യയ്‌ക്ക് ആണവായുധം വിന്യസിക്കാം: പൂർണ്ണ പിന്തുണ നൽകി ബെലറൂസ്

മോസ്‌കോ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടെ നിർണായക നീക്കവുമായി ബെലറൂസ്. ബെലറൂസിൽ റഷ്യയ്ക്ക് ആണവായുധം വിന്യസിക്കാനുള്ള അനുമതി നൽകി. ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ...

നാറ്റോയുടെ കൈവശവും ആണവായുധങ്ങൾ ഉണ്ടെന്ന് മറക്കരുത്; റഷ്യയ്‌ക്ക് മുന്നറിയിപ്പുമായി ഫ്രാൻസ്

പാരീസ്: റഷ്യയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഫ്രാൻസ്. ആണവായുധങ്ങൾ കൈവശം ഉണ്ടെന്ന ധൈര്യത്തിലാണ് ഭീഷണി മുഴക്കുന്നതെങ്കിൽ, നാറ്റോയുടെ കൈവശവും ആണവായുധങ്ങൾ ഉണ്ടെന്ന് പുടിൻ ഓർക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ ...