രാജ്യത്തിനെതിരെ ഉയരുന്ന ഭീഷണികൾ നോക്കിനിൽക്കില്ല; യുക്രെയ്‌നെതിരെ ആണവായുധം ഉപയോഗിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് പുടിൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്യത്തിനെതിരെ ഉയരുന്ന ഭീഷണികൾ നോക്കിനിൽക്കില്ല; യുക്രെയ്‌നെതിരെ ആണവായുധം ഉപയോഗിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 07:52 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യുക്രെയ്‌നെതിരായ യുദ്ധത്തിൽ വിജയം നേടാൻ ആണവായുധങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ആണവ ആക്രമണത്തിന് റഷ്യ തയ്യാറെടുക്കുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അത്തരമൊരു സാഹചര്യം നിലവില്ലെന്നും, ഈ ചർച്ചകൾ ഒഴിവാക്കണമെന്നും പുടിൻ പറയുന്നു.

” യുക്രെയ്‌നിൽ വ്യക്തമായ മുന്നേറ്റം നടത്താൻ റഷ്യയ്‌ക്ക് സാധിക്കുന്നുണ്ട്. ആണവ ആയുധങ്ങൾ ഉപയോഗിക്കേണ്ടുന്ന സാഹചര്യം നിലവിൽ കാണുന്നില്ല. അതുകൊണ്ട് തന്നെ ആളുകൾ ഈ വിഷയം ചർച്ച ചെയ്യുന്നത് ഒഴിവാക്കണം” പുടിൻ പറഞ്ഞു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ആണവ ശക്തിയായ റഷ്യ ആണവ സിദ്ധാന്തത്തിലെ മാറ്റങ്ങളെ തള്ളില്ലെന്നും അറിയിച്ചിട്ടുണ്ട്. ”രാജ്യത്തിന് ആണവായുധങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു സിദ്ധാന്തമുണ്ട്. ശത്രുക്കൾക്കെതിരെ ഏത് സമയത്തും ആയുധം ഉപയോഗിക്കും.

രാജ്യത്തിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്‌ക്കും വെല്ലുവിളിയായി ഏതെങ്കിലും ശക്തികൾ വന്നാൽ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ല. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. നിരന്തരമായി രാജ്യത്തിനെതിരെ ഭീഷണി ഉയരുകയാണെങ്കിൽ അവിടെ രാജ്യത്തിന്റെ നിലനിൽപ്പ് തന്നെയാണ് പരമ പ്രധാനമായി നോക്കേണ്ടത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേൽ കൈകടത്താൻ ഒരു ശക്തിയേയും അനുവദിക്കില്ല. ഭീഷണികൾ ഉയരുമ്പോൾ അതിന് തിരിച്ചടിയായി ആണവായുധം പ്രയോഗിക്കാമെന്നാണ് റഷ്യയുടെ നയമെന്നും പുടിൻ കൂട്ടിച്ചേർത്തു.

 

 

 

Tags: RussiaputinNuclear WeaponsFEATURED2
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies