ആണവായുധങ്ങൾ പോലെ എഐ ലോകത്തിന് ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടാകും; അനന്തരഫലങ്ങൾ നേരിടാൻ രാജ്യങ്ങൾ തയ്യാറായിരിക്കണമെന്ന് എസ് ജയശങ്കർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആണവായുധങ്ങൾ പോലെ എഐ ലോകത്തിന് ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടാകും; അനന്തരഫലങ്ങൾ നേരിടാൻ രാജ്യങ്ങൾ തയ്യാറായിരിക്കണമെന്ന് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 06:17 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആണവായുധങ്ങൾ പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ലോകത്തിന് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടായേക്കാമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തും, ധനകാര്യ മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച കൗടില്യ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ എന്നത് ഇപ്പോൾ എല്ലാവരെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്നും, എന്നാൽ അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ രാജ്യങ്ങൾ തയ്യാറായിരിക്കണമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

” ആഗോള തലതലത്തിൽ ആവാസവ്യവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി എഐ മാറും. പക്ഷേ ആണവബോംബുകൾ എങ്ങനെയാണോ അത് പോലെ തന്നെ എഐ ലോകത്തിന് വലിയ ഭീഷണിയായി മാറുകയും ചെയ്യും. എല്ലാ രാജ്യങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. മാറ്റങ്ങളുണ്ടാകുമ്പോൾ തൊഴിൽ നഷ്ടങ്ങൾ ഉൾപ്പെടെ പല പ്രതികൂല ഘടകങ്ങൾക്കും ആളുകൾ ഇതിനെ കുറ്റപ്പെടുത്തുന്നു. പക്ഷേ മാറ്റങ്ങൾ സംഭവിക്കുന്നിടത്തോളം കാലം ഈ പ്രശ്‌നങ്ങളും നിലനിൽക്കും.

ഇന്നത്തെ കാലഘട്ടത്തിൽ ഓരോ പ്രശ്‌നങ്ങളും ഐക്യരാഷ്‌ട്രസഭയ്‌ക്ക് കൃത്യമായ ഇടപെടലുകൾ നടത്താനാകുന്നില്ല. അവർ വെറും കാഴ്ചക്കാരായി മാറിയിരിക്കുകയാണ്. കാലത്തിനനുസരിച്ച് മാറാൻ അവർ തയ്യാറാകുന്നില്ല. പലയിടങ്ങളിലും ഇന്നിപ്പോൾ നടക്കുന്ന സംഘർഷങ്ങളും ഏറ്റുമുട്ടലുകളും കരയ്‌ക്കും കടലിനുമൊക്കെ വേണ്ടിയാണ്. ഭാവിയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിലും അങ്ങനെ സംഭവിക്കാമെന്നും” ജയശങ്കർ വ്യക്തമാക്കി.

 

Tags: Nuclear Weaponsartificial intelligenceAIFEATURED2
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies