number 18 hotel - Janam TV

number 18 hotel

കൂടെ നിന്ന് ചതിച്ചവരുടെ എണ്ണം കൂടി വരുന്നു; സ്വപ്‌നങ്ങളെ തല്ലിയുടച്ച മാന്യന്മാരുടെ പൊയ്മുഖം വലിച്ചുകീറാനുള്ള സമയം അടുത്തുവെന്ന് അഞ്ജലി റീമ ദേവ്

കൂടെ നിന്ന് ചതിച്ചവരുടെ എണ്ണം കൂടി വരുന്നു; സ്വപ്‌നങ്ങളെ തല്ലിയുടച്ച മാന്യന്മാരുടെ പൊയ്മുഖം വലിച്ചുകീറാനുള്ള സമയം അടുത്തുവെന്ന് അഞ്ജലി റീമ ദേവ്

കോഴിക്കോട്: കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ പോലീസ് കുറ്റപത്രം നല്‍കാനിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി അഞ്ജലി റീമ ദേവ്. തന്റെ സ്വപ്‌നങ്ങളെ തല്ലിയുടച്ച എല്ലാ മാന്യന്മാരുടേയും ...

പീഡനം മോഡലുകളുടെ മരണത്തിന് ആഴ്‌ച്ചകൾക്ക് മുൻപ്, ദൃശ്യങ്ങൾ പകർത്തിയത് അഞ്ജലി; ഒൻപത് പെൺകുട്ടികൾ കൂടി മൊഴി നൽകി

പോക്‌സോ കേസ്; മൂന്നാം പ്രതി അഞ്ജലി റീമാദേവ് കീഴടങ്ങി

കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിൽ മൂന്നാം പ്രതി അഞ്ജലി റീമാദേവ് കീഴടങ്ങി. ഇന്നലെയാണ് എറണാകുളം പോക്‌സോ കോടതി ...

ഈ തെറ്റൊക്കെ ചെയ്‌തെന്ന് തെളിഞ്ഞാൽ എന്നെ കല്ലെടുത്ത് എറിഞ്ഞ് കൊല്ലണം; ആ ആറ് പേരും തന്നെ വേട്ടയാടുകയാണെന്നും അഞ്ജലി റീമ ദേവ്

ഈ തെറ്റൊക്കെ ചെയ്‌തെന്ന് തെളിഞ്ഞാൽ എന്നെ കല്ലെടുത്ത് എറിഞ്ഞ് കൊല്ലണം; ആ ആറ് പേരും തന്നെ വേട്ടയാടുകയാണെന്നും അഞ്ജലി റീമ ദേവ്

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസ് പ്രതി അഞ്ജലി റീമ ദേവ്. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇത് തന്റെ ...

ഹോട്ടലിലെത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാടിനെതിരെ പോക്‌സോ കേസ്

നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനടക്കം മുൻകൂർ ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷൻ; ഹൈക്കോടതി തീരുമാനം ഇന്നറിയാം

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഞ്ജലി റീമ ...

ഫാഷൻ രംഗത്തു തൊഴിൽ വാഗ്ദാനം ചെയ്ത് കൊച്ചിയിലെത്തിച്ചു; ഡിജെ പാർട്ടിക്കിടെ റോയി വയലാട്ട് തന്നെയും മകളെയും ഉപദ്രവിച്ചെന്ന് പതിനേഴുകാരിയുടെ അമ്മ; ഇന്ന് പ്രതിയുടെ മൊഴിയെടുക്കും

നമ്പർ 18 പോക്‌സോ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പോക്‌സോ കേസിൽ ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കമുള്ള മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചൻ ...

അഞ്ജലി പെൺകുട്ടികളെ കൊച്ചിയിലെത്തിച്ചത് ആസൂത്രിതമായി: തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിക്കാരി

അഞ്ജലി പെൺകുട്ടികളെ കൊച്ചിയിലെത്തിച്ചത് ആസൂത്രിതമായി: തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിക്കാരി

കോഴിക്കോട്: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്‌സോ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി. റോയ് വലയാട്ടിനും കൂട്ടുപ്രതി അഞ്ജിലിയ്ക്കുമെതിരായ ആരോപണങ്ങൾ നേരത്തെ തന്നെ അന്വേഷണ സംഘത്തെ ...

പോക്‌സോ കേസിൽ തന്നെ കുടുക്കിയത്; എല്ലാത്തിനും പിന്നിൽ വട്ടിപ്പലിശക്കാരിയായ സ്ത്രീ; ആരോപണങ്ങൾ തള്ളി അഞ്ജലി

കൊച്ചിയിലെ ഹോട്ടലിലേക്ക് പരാതിക്കാരിയേയും പെൺകുട്ടികളേയും കൊണ്ടുപോയിരുന്നു; സൈജു വിവാഹ വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അഞ്ജലി

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ സൈജു എം തങ്കച്ചനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ച് അഞ്ജലി റീമ ദേവ്. സൈജു തങ്കച്ചൻ വിവാഹ വാഗ്ദാനം നൽകിയിരുന്നു. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist