Ohio - Janam TV
Saturday, November 8 2025

Ohio

നിലത്തേക്ക് കിടത്തി കഴുത്തിൽ കാൽ അമർത്തി പിടിച്ചു; അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ കറുത്ത വർഗക്കാരന് ദാരുണാന്ത്യം

ഫ്‌ളോറിഡ: അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ കറുത്ത വർഗക്കാരന് ദാരുണാന്ത്യം. ഫ്രാങ്ക് ടൈസൺ എന്ന 53കാരനാണ് കൊല്ലപ്പെട്ടത്. 2020ൽ പൊലീസ് അതിക്രമത്തിനിരയായി കൊല്ലപ്പെട്ട ജോർജ്ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായ ...

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ സംഭവം

വാഷിം​ഗ്ടൺ‌: ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ മരിച്ചനിലയിൽ. കഴിഞ്ഞ മാസം കാണാതായ 25-കാരനെ യുഎസിലെ ക്ലീവ്‌ലാൻഡിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അർഫത്താണ് മരിച്ചത്. ...

ജൂതവിരോധം അങ്ങേയറ്റം; 13-കാരൻ പദ്ധതിയിട്ടത് ജൂതപ്പള്ളിയിൽ കൂട്ടവെടിവയ്പ്പ് നടത്താൻ; പോലീസ് അറസ്റ്റ് ചെയ്തു

ഒഹിയോ: ജൂതപ്പള്ളിയിൽ കൂട്ട വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട കൗമാരക്കാരനെ പോലീസ് പിടികൂടി. ഒഹിയോയിലെ കാന്റോണിൽ നിന്നുള്ള 13-കാരനാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. ഡിസ്‌കോർഡ് (Discord) എന്ന ലൈവ്-സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ...

അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു; ഒഹിയോയിൽ അടിയന്തിരമായി തിരിച്ചിറക്കി

വാഷിംഗ്ടൺ: തീപിടിച്ചതിനെ തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തിരമായ ഇറക്കി. കൊളംബോയിൽ നിന്ന് ഫിനിക്‌സിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് അടിയന്തരമായി വിമാനം ഒഹിയോ ജോൺ ...

ഫുട്‌ബോൾ കളിക്കിടെ വെടിവെപ്പ്; ആക്രമണം സ്‌കൂളുകൾ തമ്മിലുള്ള മത്സരത്തിനിടെ; കുട്ടികൾക്കുൾപ്പെടെ വെടിയേറ്റു – People Shot During School Football Game

ഒഹിയോ: അമേരിക്കയിലെ ഒഹിയോയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. ഓഹിയോയിലെ സ്‌കൂളുകൾ തമ്മിലുള്ള ഫുട്‌ബോൾ മത്സരത്തിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം രാത്രി 9.32ഓടെയായിരുന്നു സംഭവം. സെൻട്രൽ കാത്തലിക്ക് ഹൈസ്‌കൂളിനെതിരെ ...

ബലാത്സംഗത്തിനിരയായ 10 വയസുകാരി ഗർഭിണിയായി; ഗർഭച്ഛിദ്രത്തിന് അതിർത്തി കടക്കേണ്ട ഗതി; ദുരിതം പേറുന്ന അമേരിക്കൻ ജനത – rape victim in US forced to cross state lines for abortion

ഓഹിയോ: ഗർഭച്ഛിദ്ര നിരോധനം ഒരു ജനതയെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കാഴ്ചയാണ് ഇപ്പോൾ അമേരിക്കയിൽ കാണാനാകുന്നത്. സ്വന്തം രാജ്യത്ത് ഗർഭച്ഛിദ്രം നടത്താൻ കഴിയില്ലെന്നതിനാൽ ബലാത്സംഗത്തിനിരയായി ഒന്നരമാസം ഗർഭിണിയായ പത്ത് ...

കശ്മീർ ഫയൽസിന് ഒഹായോ സെനറ്റിന്റെ അംഗീകാരം; ലോകം കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ തിരിച്ചറിയുന്നുവെന്ന് വിവേക് അഗ്നിഹോത്രി

വാഷിംഗ്ടൺ: രാജ്യത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് അഭ്രപാളിയിലെത്തിയ ചിത്രമാണ് 'ദി കശ്മീർ ഫയൽസ്'. യഥാർത്ഥ സംഭവത്തെ വളരെ കുറഞ്ഞ ബജറ്റിൽ ചിത്രീകരിച്ച് പ്രേക്ഷകർക്ക് മുമ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ ...