ബലാത്സംഗത്തിനിരയായ 10 വയസുകാരി ഗർഭിണിയായി; ഗർഭച്ഛിദ്രത്തിന് അതിർത്തി കടക്കേണ്ട ഗതി; ദുരിതം പേറുന്ന അമേരിക്കൻ ജനത - rape victim in US forced to cross state lines for abortion
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ബലാത്സംഗത്തിനിരയായ 10 വയസുകാരി ഗർഭിണിയായി; ഗർഭച്ഛിദ്രത്തിന് അതിർത്തി കടക്കേണ്ട ഗതി; ദുരിതം പേറുന്ന അമേരിക്കൻ ജനത – rape victim in US forced to cross state lines for abortion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 03:57 pm IST
Facebook
Twitter
WhatsAppTelegram

ഓഹിയോ: ഗർഭച്ഛിദ്ര നിരോധനം ഒരു ജനതയെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കാഴ്ചയാണ് ഇപ്പോൾ അമേരിക്കയിൽ കാണാനാകുന്നത്. സ്വന്തം രാജ്യത്ത് ഗർഭച്ഛിദ്രം നടത്താൻ കഴിയില്ലെന്നതിനാൽ ബലാത്സംഗത്തിനിരയായി ഒന്നരമാസം ഗർഭിണിയായ പത്ത് വയസുകാരി അതിർത്തി കടക്കേണ്ടി വന്ന ദുരവസ്ഥയാണ് ഏറ്റവും ഒടുവിലായി എത്തുന്ന റിപ്പോർട്ട്.

ഓഹിയോ സ്വദേശിയായ പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അവൾ അതിർത്തി കടന്ന് ഇൻഡ്യാനയിലേക്ക് എത്താൻ നിർബന്ധിതയായി. ജൂൺ 24ന് യുഎസ് സുപ്രീം കോടതി വിധി പ്രകാരം ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കിയതോടെയാണ് ആയിരക്കണക്കിന് വരുന്ന സ്ത്രീകളും പെൺകുട്ടികളും കുടുംബാംഗങ്ങളും ദുരിതത്തിലായിരിക്കുന്നത്. എന്നാൽ കോടതി വിധി എപ്രകാരമാണ് ജനതയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് വെളിച്ചത്ത് കൊണ്ടുവരാൻ ഇത്തരം കേസുകൾ ശ്രദ്ധേയമാകുന്നത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഗർഭച്ഛിദ്രത്തിനായി ജനങ്ങൾ അയൽരാജ്യങ്ങളെ ആശ്രയിക്കുമ്പോൾ നിലവിൽ ആശ്വാസമായ ഇൻഡ്യാന അടക്കമുള്ള പലയിടത്തും വരുംദിവസങ്ങളിൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമായേക്കുമെന്നാണ് വിവരം. ഗർഭച്ഛിദ്രം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിന് സഭയിൽ ചർച്ച നടക്കുമെന്നാണ് ഇൻഡ്യാനയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

1973ലെ റോ-വേഡ് കേസിലെ വിധി അസാധുവാക്കിയാണ് അമേരിക്കയിൽ ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും റദ്ദാക്കിയത്. സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ സ്വന്തം നിലയ്‌ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു കോടതി ഉത്തരവ്. യുഎസിലെ 50 സംസ്ഥാനങ്ങളിൽ ഒന്നാണ് ഓഹിയോ.

Tags: USbanAbortionrape victimOhio
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies