old woman - Janam TV
Tuesday, July 15 2025

old woman

30 ലക്ഷത്തിന്റെ കിഡ്നാപ്പ് നാടകം പൊളിച്ച് പോലീസ്; 21-കാരി വഞ്ചിച്ചത് പിതാവിനെ; കാരണമിത്

21-കാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 30 ലക്ഷം ആവശ്യപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സിനിമയെ വെല്ലും നാടകം അരങ്ങേറിയത്. 21-കാരിയാണ് തട്ടിക്കൊണ്ടുപോകൽ വ്യജമായി സൃഷ്ടിച്ച് പിതാവിനെ കബളിപ്പിച്ച് ...

കത്തിയെരിയുന്ന വീട്ടില്‍ നിന്ന് അമ്മയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ തയാറായില്ല;മാതാവിനൊപ്പം മകനും ദാരുണാന്ത്യം

ഹൃദയം നടുങ്ങുന്ന വേദനയുടെ ഒരു വാര്‍ത്തയാണ് മുംബൈയില്‍ നിന്ന് പുറത്തുവരുന്നത്. കത്തിയെരിയുന്ന വീട്ടില്‍ നിന്ന് കിടപ്പിലായ അമ്മയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ തയാറാകാതിരുന്ന മകനും അമ്മയും തീപിടിത്തത്തില്‍ ദാരുണമായി ...

ആദ്യം ആളുമാറി അഞ്ച് ലക്ഷം രൂപ സഹായധനം ; ഇപ്പോൾ പണം തിരിച്ചുപിടിക്കാൻ വയോധികയ്‌ക്കെതിരെ ആൾമാറാട്ടത്തിന് പരാതി നൽകുമെന്ന് റവന്യൂ ഉദ്യോ​ഗസ്ഥർ; വലഞ്ഞ് കുമ്പയും കുടുംബവും

കാസർക്കോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള അഞ്ച് ലക്ഷം രൂപ ധനസഹായം ആളുമാറി കൈപ്പറ്റിയ വയോധിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി റവന്യൂ വകുപ്പ്. കാസർകോട് പെരിയയിലാണ് സംഭവം. പെരിയ പുളിക്കാൽ മഠത്തിൽ ...

93 വയസ്സുള്ള വൃദ്ധമാതാവിന്റെ ലോട്ടറികൾ മുഴുവൻ വാങ്ങി; നൽകിയത് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടുകൾ; ജീവിതം വഴിമുട്ടി ദേവയാനിയമ്മ

കോട്ടയം: തൊണ്ണൂറ്റി മൂന്ന് വയസുള്ള വൃദ്ധമാതാവിനെ വ്യാജ നോട്ട് നൽകി കബളിപ്പിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തു.മുണ്ടക്കയത്തിനടത്ത് കുറുവാമൂഴിയിൽ ലോട്ടറി വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്ന ദേവയാനിയമ്മയാണ് ക്രൂരമായി ...

പറയാം സായിപ്പ് പറയുംപോലെ മുത്തശ്ശിക്കും ഇംഗ്ലീഷ്: ഇംഗ്ലീഷ് സംസാരിക്കുന്ന കശ്മീരി മുത്തശ്ശിയാണ് സോഷ്യല്‍ മീഡിയയിലെ താരം

കശ്മീര്‍: ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞാലും മലയാളിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആത്മവിശ്വാസമില്ല. പത്താംക്ലാസും ഗുസ്തിയുമെന്ന് പരിഹസിച്ച സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്‌നസുരേഷ് അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ട് ഞെട്ടിയവരാണ് ...