omar lulu - Janam TV
Wednesday, November 13 2024

omar lulu

അവർക്ക് വിഷമം വന്നെങ്കിലും എന്റെ സങ്കടമാണ് ഞാൻ പറഞ്ഞത്; പവർഗ്രൂപ്പ് മാത്രമായി വളച്ചൊടിക്കണ്ട; ഷീലു ഏബ്രഹാം

അവർക്ക് വിഷമം വന്നെങ്കിലും എന്റെ സങ്കടമാണ് ഞാൻ പറഞ്ഞത്; പവർഗ്രൂപ്പ് മാത്രമായി വളച്ചൊടിക്കണ്ട; ഷീലു ഏബ്രഹാം

കൊച്ചി: പറയാനുളളത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമായി എഴുതിയിട്ടുണ്ടെന്ന് നടിയും നിർമാതാവുമായ ഷീലു ഏബ്രഹാം. ഓണം റിലീസ് സിനിമകളിൽ തന്റെ സിനിമയുടെ പേര് പരാമർശിക്കാത്തതിന് ആസിഫ് അലിക്കും ...

ആ പണം പൃഥ്വിരാജിന് കൊടുത്താൽ പൃഥ്വിരാജ് മേലോട്ട് നോക്കിയിരിക്കും; സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കുന്നു: ഒമർ ലുലു

ആ പണം പൃഥ്വിരാജിന് കൊടുത്താൽ പൃഥ്വിരാജ് മേലോട്ട് നോക്കിയിരിക്കും; സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കുന്നു: ഒമർ ലുലു

സന്തോഷ് പണ്ഡിറ്റ് എന്നു പറയുന്ന സംവിധായകനെ അംഗീകരിക്കുന്ന ഒരാളാണ് താനെന്ന് ഒമർ ലുലു. സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നതുപോലെ ഒരു സിനിമ ഇറക്കാൻ പൃഥ്വിരാജിന് സാധിക്കില്ലെന്നും സന്തോഷ് പണ്ഡിറ്റ് ...

‘പരാതികൊടുത്തത് ഞാനല്ല, ഒമറിക്ക നല്ലൊരു മനുഷ്യൻ ‘; നടി ഏയ്ഞ്ചലിൻ മരിയ

‘പരാതികൊടുത്തത് ഞാനല്ല, ഒമറിക്ക നല്ലൊരു മനുഷ്യൻ ‘; നടി ഏയ്ഞ്ചലിൻ മരിയ

ഒമർ ലുലുവിനെതിരെ പീഡന പരാതി നൽകിയ യുവനടി താനല്ലെന്ന് നടി ഏയ്ഞ്ചലിൻ മരിയ.സിനിമാരംഗത്തുനിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെക്കുറിച്ച് സംസാരിക്കുന്നതെന്നും താരം പറഞ്ഞു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ...

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗ കേസ്; പരാതി നൽകിയത് യുവ നടി

ബലാത്സം​ഗക്കേസ്: സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

എറണാകുളം: ബലാത്സം​ഗക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ...

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗ കേസ്; പരാതി നൽകിയത് യുവ നടി

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗ കേസ്; പരാതി നൽകിയത് യുവ നടി

എറണാകുളം: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗ കേസ്. യുവ നടിയാണ് സംവിധായകനെതിരെ കേസ് നൽകിയത്. സിനിമയിൽ അവസരം വാ​ഗ്‍ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ...

ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ല, ഫോൺ എടുക്കാറുമില്ല; സൗബിൻ ഷാഹിറിനെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ ലുലു

ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ല, ഫോൺ എടുക്കാറുമില്ല; സൗബിൻ ഷാഹിറിനെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ ലുലു

നടൻ സൗബിൻ ഷാഹിറിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ ഒമര്‍ ലുലു. സൗബിനെ ഡബ്ബിം​ഗിന് വിളിച്ചാൽ വരില്ലെന്നും ഫോൺ എടുക്കാറില്ലെന്നുമാണ് ഒമര്‍ ലുലു പറഞ്ഞത്. യുവ നടന്മാർക്കാണ് ഇത്തരത്തിലെ പ്രശ്നങ്ങൾ. ...

നോമ്പ് സമയത്ത് ഹോട്ടലുകൾ അടയ്‌ക്കരുത്; മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്; പ്രത്യേകിച്ച്‌ നമ്മൾ ഇന്ത്യയിൽ ജീവിക്കുമ്പോൾ: ഒമർ ലുലു

നിർബന്ധപ്പൂർവമായ ആരാധന രീതികളോ വസ്ത്രധാരണമോ അല്ല ഇസ്ലാം ; പള്ളിയിൽ പോകാതെ നീ എങ്ങനെ ഇസ്ലാമാകും എന്ന് ഇൻബോക്സിൽ ചോദിക്കുന്നവർക്കുള്ള മറുപടിയുമായി ഒമർ ലുലു

കൊച്ചി : നിർബന്ധപ്പൂർവമായ അരാധന രീതികളോ വസ്ത്രധാരണമോ അല്ല ഇസ്ലാമെന്ന് സംവിധായകൻ ഒമർ ലുലു . ‘ നീ മുസ്ലീം ആണോ അതേ എന്ന് പറഞ്ഞാ അടുത്ത ...

നോമ്പ് സമയത്ത് ഹോട്ടലുകൾ അടയ്‌ക്കരുത്; മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്; പ്രത്യേകിച്ച്‌ നമ്മൾ ഇന്ത്യയിൽ ജീവിക്കുമ്പോൾ: ഒമർ ലുലു

നോമ്പ് സമയത്ത് ഹോട്ടലുകൾ അടയ്‌ക്കരുത്; മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്; പ്രത്യേകിച്ച്‌ നമ്മൾ ഇന്ത്യയിൽ ജീവിക്കുമ്പോൾ: ഒമർ ലുലു

മലപ്പുറം: നോമ്പ് സമയത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ കളിയാക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു. ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്. ഇന്ത്യ ...

മോശം സമയം..; ‘നല്ല സമയം’ തിയറ്ററില്‍ നിന്ന് പിന്‍വലിച്ചു

മോശം സമയം..; ‘നല്ല സമയം’ തിയറ്ററില്‍ നിന്ന് പിന്‍വലിച്ചു

കോഴിക്കോട്: വിവാദങ്ങൾക്ക് പിന്നാലെ നല്ല സമയം എന്ന ഒമർ ലുലു ചിത്രം തിയറ്ററിൽ നിന്നും പിൻവലിച്ചു. ഒമർ ലുലു തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ബാക്കി കാര്യങ്ങൾ ...

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു; ഒമർ ലുലുവിനെതിരെ കേസ്

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു; ഒമർ ലുലുവിനെതിരെ കേസ്

കോഴിക്കോട്: സംവിധായകൻ ഒമർ ലുലുവിനെതിരെ കേസ് എടുത്ത് എക്‌സൈസ്. ലഹരി ഉപയോഗം പ്രോത്സാഹിഹപ്പിച്ചെന്ന പരാതിയെ തുടർന്നാണ് കേസ് എടുത്തത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി. വെള്ളിയാഴ്ച റിലീസ് ...

വിവാദത്തിന് പിന്നാലെ കേക്ക് മുറിച്ച് ഷക്കീല; ട്രെയിലർ ലോഞ്ചിന് പകരം കേക്ക് കട്ടിം​ഗ്; ‘നല്ല സമയം’ ടീമിന്റെ ആഘോഷം- Nalla Samayam, Shakeela, Omar Lulu

വിവാദത്തിന് പിന്നാലെ കേക്ക് മുറിച്ച് ഷക്കീല; ട്രെയിലർ ലോഞ്ചിന് പകരം കേക്ക് കട്ടിം​ഗ്; ‘നല്ല സമയം’ ടീമിന്റെ ആഘോഷം- Nalla Samayam, Shakeela, Omar Lulu

ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്യാനെത്തിയ നടി ഷക്കീലയെ കോഴിക്കോട്  മാൾ അധികൃതർ തടഞ്ഞത് ഏറെ വിവാദമായിരുന്നു. നവംബർ ...

എനിക്ക് ഇത് ആദ്യ അനുഭവമല്ല; മോശമായി തോന്നി,ഹൃദയം തകർന്നു; ട്രെയിലർ ലോഞ്ചിനെത്തിയ ഷക്കീലയെ തടഞ്ഞ് കോഴിക്കോട് ഹൈലൈറ്റ് മാൾ; അവഹേളനത്തിൽ പ്രതികരണവുമായി താരം- Nalla Samayam , Shakeela, Omar Lulu

എനിക്ക് ഇത് ആദ്യ അനുഭവമല്ല; മോശമായി തോന്നി,ഹൃദയം തകർന്നു; ട്രെയിലർ ലോഞ്ചിനെത്തിയ ഷക്കീലയെ തടഞ്ഞ് കോഴിക്കോട് ഹൈലൈറ്റ് മാൾ; അവഹേളനത്തിൽ പ്രതികരണവുമായി താരം- Nalla Samayam , Shakeela, Omar Lulu

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'നല്ല സമയം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്യാനെത്തിയ നടി ഷക്കീലയെ തഴഞ്ഞ് കോഴിക്കോട് ഹൈലൈറ്റ് മാൾ അധികൃതർ. നവംബർ 19-ന് ...

അഞ്ച് ലക്ഷം ബെറ്റ് വച്ച യുവാവിനെ കണ്ടെത്തി ഒമർ ലുലു ; നൈസായിട്ടങ്ങ് ഒഴിവാക്കാനുള്ള പണിയാണല്ലേയെന്ന് സോഷ്യൽ മീഡിയ

അഞ്ച് ലക്ഷം ബെറ്റ് വച്ച യുവാവിനെ കണ്ടെത്തി ഒമർ ലുലു ; നൈസായിട്ടങ്ങ് ഒഴിവാക്കാനുള്ള പണിയാണല്ലേയെന്ന് സോഷ്യൽ മീഡിയ

കോഴിക്കോട് : സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കൊടുവിൽ ബെറ്റ് വച്ച യുവാവിനെ കോഴിക്കോട്ടെത്തി കണ്ട് സംവിധായകൻ ഒമർ ലുലു. ഒമറിനെ ബെറ്റ് വയ്ക്കാൻ വെല്ലുവിളിച്ച നിഥിൻ നാരായണനോടൊപ്പമുള്ള ഫോട്ടോയും ...

അഞ്ച് ലക്ഷത്തിന്റെ ബെറ്റ്!; പാകിസ്താൻ ജയിക്കുമെന്ന് ഒമർ ലുലു; ഇംഗ്ലണ്ട് ജയിച്ചതോടെ ട്രോൾ മഴ- Omar Lulu, england pakistan t20

അഞ്ച് ലക്ഷത്തിന്റെ ബെറ്റ്!; പാകിസ്താൻ ജയിക്കുമെന്ന് ഒമർ ലുലു; ഇംഗ്ലണ്ട് ജയിച്ചതോടെ ട്രോൾ മഴ- Omar Lulu, england pakistan t20

പാകിസ്താനെ തോൽപ്പിച്ച് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കിയതോടെ സംവിധായകൻ ഒമർ ലുലുവിനെ പരിഹസിച്ച് ക്രിക്കറ്റ് ആരാധകർ. സമൂഹമാദ്ധ്യമങ്ങളിൽ സംവിധായകനെതിരെ ട്രോളുകളും നിറയുകയാണ്. ഫൈനലിൽ പാകിസ്താൻ ജയിക്കും ...

റൊമാൻസ്, ഫൈറ്റ്, കോമഡി എന്നിവ ചെയ്യാൻ അറിയുന്ന യൂത്തന്മാർ ഇല്ല; മലയാള സിനിമ നശിച്ചു എന്ന് ഒമർ ലുലു

റൊമാൻസ്, ഫൈറ്റ്, കോമഡി എന്നിവ ചെയ്യാൻ അറിയുന്ന യൂത്തന്മാർ ഇല്ല; മലയാള സിനിമ നശിച്ചു എന്ന് ഒമർ ലുലു

കൊച്ചി : മലയാള സിനിമ നശിച്ചു എന്ന് സംവിധായകൻ ഒമർ ലുലു. ഇതരഭാഷാ ചിത്രങ്ങൾ കേരളത്തിൽ കൂടുതൽ നേട്ടം ഉണ്ടാക്കുന്നു. റൊമാൻസ് , ഫൈറ്റ്, കോമഡി എന്നിവ ...

മലയാള സിനിമ സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാറ്റുന്നു; ആരോപണവുമായി ഒമർ ലുലു; ആദ്യം സ്വന്തം മതം നന്നാക്കണമെന്നും സംവിധായകൻ

മലയാള സിനിമ സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാറ്റുന്നു; ആരോപണവുമായി ഒമർ ലുലു; ആദ്യം സ്വന്തം മതം നന്നാക്കണമെന്നും സംവിധായകൻ

കൊച്ചി: എസ്ഡിപിഐ പോലുള്ള മതതീവ്രവാദികളെയും അവർക്ക് ഒത്താശ നൽകുന്ന മലയാള സിനിമ മേഖലയേയും വിമർശിച്ച് സംവിധായകൻ ഒമർ ലുലു. ഫെയ്സ് ബുക്കിലൂടെയാണ് ഒമർ വിമർശനവുമായി രം​ഗത്ത് വന്നത്. ...

സംവിധായകൻ ഒമർ ലുലുവിന് നേരെ വധഭീഷണി; വാഴൂർ ജോസിനെതിരെ വെളിപ്പെടുത്തലുമായി ഒമർ

സംവിധായകൻ ഒമർ ലുലുവിന് നേരെ വധഭീഷണി; വാഴൂർ ജോസിനെതിരെ വെളിപ്പെടുത്തലുമായി ഒമർ

കൊച്ചി: സിനിമ പിആർഒ വാഴൂർ ജോസിൽ നിന്നും വധഭീഷണിയുണ്ടായെന്ന് സംവിധായകൻ ഒമർ ലുലു. പുതിയ സിനിമകളിൽ ജോസിന് പകരം മറ്റൊരാളെ പിആർഒയായി തീരുമാനിച്ചതിന് പിന്നാലെയാണ് ജോസ് ഒമറിന് ...

നോമ്പുകാലത്തെ ഹോട്ടൽമുടക്കം; ‘ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ്’ എന്ന് ബോർഡ് വെയ്‌ക്കണമെന്ന് ഒമർ ലുലു

നോമ്പുകാലത്ത് ഹോട്ടല്‍ മുടക്കം; പരസ്യമായി പ്രതികരിച്ച ഒമര്‍ ലുലുവിനെതിരെ സൈബര്‍ മതമൗലികവാദികള്‍; ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ഫോളോവേഴ്സ് കുറഞ്ഞു; സ്വന്തം ഉമ്മ വരെ തള്ളിപ്പറഞ്ഞുവെന്നും ഒമര്‍ ലുലു

നോമ്പുകാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ പരസ്യപ്രതികരണം നടത്തിയ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവുമായി ഇസ്ലാമിക മതമൗലികവാദികള്‍. രാത്രി രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന ...

നോമ്പുകാലത്തെ ഹോട്ടൽമുടക്കം; ‘ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ്’ എന്ന് ബോർഡ് വെയ്‌ക്കണമെന്ന് ഒമർ ലുലു

നോമ്പുകാലത്തെ ഹോട്ടൽമുടക്കം; ‘ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ്’ എന്ന് ബോർഡ് വെയ്‌ക്കണമെന്ന് ഒമർ ലുലു

നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പരസ്യപ്രതികരണവുമായി സംവിധായകൻ ഒമർ ലുലു. രാത്രി രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലീം സഹോദരങ്ങൾ 'ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ...

കെ റെയിലിനായി കാത്തിരിക്കുന്നു; എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോ എന്ന് ചോദിക്കുന്നവരോട് ; നഷ്ടപരിഹാരത്തുക കിട്ടിയാൽ ഹാപ്പി ആയി മാറും; കെ റെയിലിനെ പിന്തുണച്ച് ഒമർ ലുലു

കെ റെയിലിനായി കാത്തിരിക്കുന്നു; എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോ എന്ന് ചോദിക്കുന്നവരോട് ; നഷ്ടപരിഹാരത്തുക കിട്ടിയാൽ ഹാപ്പി ആയി മാറും; കെ റെയിലിനെ പിന്തുണച്ച് ഒമർ ലുലു

  കൊച്ചി: കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ പദ്ധതിയെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു. ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന ...

ബാബുവിന്റെ ജീവിതം സിനിമയാകുന്നു, നടൻ പ്രണവ് മോഹൻലാൽ ? പ്രതികരിച്ച് ഒമർ ലുലു

ബാബുവിന്റെ ജീവിതം സിനിമയാകുന്നു, നടൻ പ്രണവ് മോഹൻലാൽ ? പ്രതികരിച്ച് ഒമർ ലുലു

മലമ്പുഴ ചേറാട് മലയിടുക്കിൽ രണ്ട് ദിവസത്തോളം കുടുങ്ങിക്കിടന്ന ബാബുവിനെപ്പറ്റി നിരവധി വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാബുവിന്റെ സാഹസികതയെ പ്രശംസിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ ചർച്ചയ്ക്കിടെ ...