നോമ്പുകാലത്ത് ഹോട്ടല്‍ മുടക്കം; പരസ്യമായി പ്രതികരിച്ച ഒമര്‍ ലുലുവിനെതിരെ സൈബര്‍ മതമൗലികവാദികള്‍; ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ഫോളോവേഴ്സ് കുറഞ്ഞു; സ്വന്തം ഉമ്മ വരെ തള്ളിപ്പറഞ്ഞുവെന്നും ഒമര്‍ ലുലു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോമ്പുകാലത്ത് ഹോട്ടല്‍ മുടക്കം; പരസ്യമായി പ്രതികരിച്ച ഒമര്‍ ലുലുവിനെതിരെ സൈബര്‍ മതമൗലികവാദികള്‍; ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ഫോളോവേഴ്സ് കുറഞ്ഞു; സ്വന്തം ഉമ്മ വരെ തള്ളിപ്പറഞ്ഞുവെന്നും ഒമര്‍ ലുലു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 12:33 pm IST
Facebook
Twitter
WhatsAppTelegram

നോമ്പുകാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ പരസ്യപ്രതികരണം നടത്തിയ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവുമായി ഇസ്ലാമിക മതമൗലികവാദികള്‍. രാത്രി രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലീം സഹോദരങ്ങള്‍ ‘ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ്’ എന്ന് കടയ്‌ക്ക് പുറത്ത് ബോര്‍ഡ് വെയ്‌ക്കണമെന്ന് ഒമര്‍ ലുലു ഇന്നലെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. ഇന്നലെ ഇട്ട പോസ്റ്റ് കാരണം 3000 ഫോളോവേഴ്‌സ് കുറഞ്ഞുവെന്നാണ് ഒമര്‍ ലുലു പറയുന്നത്. തനിക്ക് നേരെ ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളും ഇയാള്‍ പങ്കു വയ്‌ക്കുന്നുണ്ട്.

തെറ്റ് തന്റെ ഭാഗത്താണെന്നും സ്വന്തം ഉമ്മ വരെ തന്നെ തള്ളിപ്പറഞ്ഞുവെന്നും ഒമര്‍ പറയുന്നു. ‘ തെറ്റ് എന്റെ ഭാഗത്താണ് സിനിമാ തീയേറ്റര്‍ തുറക്കാത്തതും ഹോട്ടല്‍ തുറക്കാത്തതും ഒരേപോലെ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.ഞാന്‍ ഇന്നലെ എനിക്ക് നിഷ്‌കളങ്കമായി മനസ്സില്‍ തോന്നിയ ഒരു കാര്യം പറഞ്ഞൂ എന്റെ ഉമ്മ വരേ ഇന്നലെ എന്നെ തള്ളി പറഞ്ഞു അതോടെ ഞാന്‍ ഒന്ന് ഒറപ്പിച്ചു എന്റെ ഉമ്മയെ എനിക്ക് വേണം മതമില്ലാത്ത എന്നെ ഉമ്മച്ചിക്ക് പോലും വേണ്ട ഇനി മുതല്‍ ഇസ്ലാം മതം ഒന്ന് പഠിക്കാന്‍ തീരുമാനിച്ചു. ഹാപ്പി വെഡ്ഡിങ് എന്ന എന്റെ ആദ്യ സിനിമ തന്നെ നോമ്പ് കാരണം മറ്റ് റിലീസുകള്‍ വരാത്ത കാരണം രക്ഷപ്പെട്ട സിനിമയാണ് ആ ഞാന്‍ അത് ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്നു.ഇപ്പോ തന്നെ എന്റെ FB,Insta followers കുറഞ്ഞു മൊത്തം എനിക്ക് നഷ്ടം മാത്രം എനിക്ക്……പാവം ഞാന്‍………?? അതേ രക്ഷപ്പെടണമെങ്കില്‍ നായകനെ നീട്ടി വിളിച്ചോളിന്‍ പടച്ചോനെ കാത്തോളി എന്ന്….. അവന്‍ വരും വന്നിരിക്കും…… He is a Monster??……. അവനെ വിളിച്ചാ വിളിപ്പുറത്താ Result….. Just check it………..പടച്ചവന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ’ എന്നാണ് ഒരു കുറിപ്പില്‍ പറയുന്നത്.

‘ ഇനി മുതല്‍ ഞാന്‍ വര്‍ഗ്ഗീയവാദിയാണ്. എഫ്ബിയില്‍ മാത്രമല്ല, ഇന്‍സ്റ്റയിലും എന്റെ ഫോളോവേഴ്‌സ് കുറഞ്ഞു. ഇസ്ലാം ആണ് വിജയം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നോമ്പ് എടുക്കുക തന്നെ, ഞാന്‍ പോയി അത്താഴം കഴിച്ചിട്ട് വരാം ഫ്രണ്ട്‌സ്, അസലാമു അലൈക്കും” എന്ന് മറ്റൊരു കുറിപ്പില്‍ പറയുന്നു. തനിക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുവെന്നും ഒമര്‍ ലുലു പറയുന്നുണ്ട്. ഇയാള്‍ പങ്കുവയ്‌ക്കുന്ന ഓരോ പോസ്റ്റിന് താഴേയും ഒമര്‍ ലുലുവിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

Tags: facebookomar lulu
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies