മലയാള സിനിമ സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാറ്റുന്നു; ആരോപണവുമായി ഒമർ ലുലു; ആദ്യം സ്വന്തം മതം നന്നാക്കണമെന്നും സംവിധായകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മലയാള സിനിമ സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാറ്റുന്നു; ആരോപണവുമായി ഒമർ ലുലു; ആദ്യം സ്വന്തം മതം നന്നാക്കണമെന്നും സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 03:54 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എസ്ഡിപിഐ പോലുള്ള മതതീവ്രവാദികളെയും അവർക്ക് ഒത്താശ നൽകുന്ന മലയാള സിനിമ മേഖലയേയും വിമർശിച്ച് സംവിധായകൻ ഒമർ ലുലു. ഫെയ്സ് ബുക്കിലൂടെയാണ് ഒമർ വിമർശനവുമായി രം​ഗത്ത് വന്നത്. മലയാള സിനിമ ഇന്ന് സുഡാപ്പികളുടെ കൈയ്യടികൾക്ക് വേണ്ടി മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഒമർ ലുലുവിന്റെ ആരോപണം.

സൈബർ വിങ്ങിൽ സുഡാപ്പികൾ ശക്തന്മാർ ആണെന്നും, അതുകൊണ്ടാണ് മലയാള സിനിമ ഇന്ന് അവരുടെ കൈയ്യടികൾക്ക് വേണ്ടി മാത്രമായി മാറുന്നതെന്നും ഒമർ ലുലു ഫെയ്സ്ബുക്കിൽ കുറിച്ചു. ഇവിടെ സുഡൂസ് പറയുന്നത്, തങ്ങൾ മാത്രം ശരിയും ബാക്കി ഉള്ള മതങ്ങളിൽ മുഴുവൻ അന്ധ വിശ്വാസവും എന്നാണ്. ആദ്യം സ്വന്തം കുടുംബം, അതായത്‌ നമ്മുടെ സ്വന്തം മതം നന്നാക്കുക എന്നിട്ട് പോരെ മറ്റുള്ളവരുടെ മതങ്ങളിൽ പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നത് എന്നും ഒമർ ചോദിച്ചു. കാലത്തിന് അനുസരിച്ച് എല്ലാം അപ്‌ഡേറ്റ് ആവണം. കൊറോണ വന്ന്‌ ലോകം മുഴുവൻ അടച്ച് ഇട്ടിട്ടും, പള്ളികൾ വരെ അടച്ചിട്ടും, ഇപ്പോഴും മതങ്ങളുടെ നിയമങ്ങൾക്ക് വേണ്ടി ചാവുന്ന സുഡൂസ്സിനെ കാണുമ്പോൾ ചിരി വരും എന്ന് കമന്റ് ബോക്സിലും അദ്ദേഹം കുറിച്ചു.

സംവിധായകന്റെ പോസ്റ്റ് ചർച്ച ആയതോടെ മതതീവവ്രവാദികൾ പോസ്റ്റിന് താഴെ കമന്റുമായി പ്രത്യക്ഷപ്പെട്ടു. എന്നാൽ അസഭ്യവർഷം ചൊരിഞ്ഞ കമന്റുകൾക്ക് ശക്തമായി തന്നെ സംവിധായകൻ മറുപടി നൽകി. എന്നാൽ പോസ്റ്റിന്റെ താഴെ ചർച്ചകൾ കനത്തതോടെ ഒമർ ലുലു തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മറുപടിയായി മറ്റൊരു കുറിപ്പ് എഴുതുകയും ചെയ്തു.

Tags: SDPImalayalam filmomar lulu
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies