സയൻസ് ലാബ് മേധാവിക്ക് തോന്നിയ സംശയം; ഒമിക്രോൺ കണ്ടെത്തിയതിങ്ങനെ
മനുഷ്യൻ വീണ്ടും ആശങ്കയുടെയും ആകുലതയുടെയും മുൾമുനയിലാണ്. കൊറോണ മഹാമാരിയുടെ പുതിയ വകഭേദം ഒമിക്രോൺ നമ്മുടെ രാജ്യത്തടക്കം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. വല്ലാത്തൊരവസ്ഥയിലൂടെയാണ് ലോകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന യാഥാർത്ഥ്യം നമ്മൾ ഓരോരുത്തരും ...