ഒമിക്രോണിനെതിരെ ബൂസ്റ്റർ വാക്‌സിൻ സാധ്യമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്; ആറുമാസത്തിനുള്ളിൽ അവതരിപ്പിച്ചേക്കുമെന്ന് അദാർ പുനാവാല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒമിക്രോണിനെതിരെ ബൂസ്റ്റർ വാക്‌സിൻ സാധ്യമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്; ആറുമാസത്തിനുള്ളിൽ അവതരിപ്പിച്ചേക്കുമെന്ന് അദാർ പുനാവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 09:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:ലോകത്തെ മുഴുവൻ  ഭീതിയിലാഴ്‌ത്തിയ കൊറോണയുടെ പുതിയ വകഭേദം ഒമിക്രോണിനെതിരെ പ്രത്യേക ബൂസ്റ്റർ ഡോസ് നൽകുന്നത് സാധ്യമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പുനാവാല.
കൊവിഷീൽഡ് വാക്‌സിന്റെ ഒരു പുതിയ പതിപ്പ് തന്നെ ഒമിക്രോണിനെതിരെ ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്. പുതിയ വകഭേദത്തെ കുറിച്ച് കൂടുതൽ വ്യക്തമായി മനസിലാക്കിയ ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓക്‌സ്ഫഡിലെ ശാസ്ത്രജ്ഞരും ഗവേഷണങ്ങൾ തുടരുന്നുണ്ട്. അവരുടെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കി ആറുമാസത്തിനുള്ളിൽ ബൂസ്റ്റർ വാക്‌സിൻ അവതരിപ്പിച്ചേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമിക്രോൺ വകഭേദത്തിന് പ്രത്യേക വാക്‌സിൻ അത്യാവശ്യമല്ലെന്നും അദാർ പുനവാലെ കൂട്ടിച്ചേർത്തു.കോവീഷീൽഡിന് മുകച്ച ഗുണമേന്മയാണുള്ളത്. ബൂസ്റ്റർ ഡോസുകൾ ആവശ്യമായി വന്നാൽ, ആവശ്യമുള്ളത്രയും ഉത്പാദിപ്പിക്കുമെന്നും നിലവിലുള്ള അതേ വിലയിൽ വാക്‌സിൻ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കമ്പനിയുടെ കൈവശം ലക്ഷക്കണക്കിന് ഡോസ് വാക്‌സിൻ സ്റ്റോക്കുണ്ട്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നീക്കിവച്ച വാക്‌സിനുണ്ട്. സർക്കാർ ബൂസ്റ്റർ ഡോസുകൾ നൽകണമെന്നു ആവശ്യപ്പെട്ടാൽ അതിനുള്ള സ്റ്റോക്ക് കൈവശമുണ്ട്. ഒരുഡോസ് പോലും എടുക്കാത്ത ആൾക്കും രണ്ടാം ഡോസ് എടുക്കാത്തയാൾക്കുമാണ് ഇപ്പോൾ പരിഗണന.സുരക്ഷ ഉറപ്പാക്കുന്നതിന്റെ ആദ്യ ഘട്ടം എല്ലാവർക്കും രണ്ട് ഡോസ് വാക്‌സിൻ നൽകുക എന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Omicron Covid variantomicron south africaAdar PoonawallaBooster Shot
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies