കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി; പിഴ ചുമത്താൻ അബുദാബി
വേഗം കുറഞ്ഞ റോഡിൽ കാൽനടക്കാർക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവർമാർക്കെതിരെ അബുദാബിയിൽ നടപടി ശക്തമാക്കി . നിയമലംഘകർക്ക് 500 ദിർഹം പിഴ ചുമത്തും. ഇതോടൊപ്പം ആറ് ബ്ലാക്ക് പോയിന്‍റും ...