റിയൽ ലൈഫ് ​ഗജിനി! ശത്രുക്കളുടെ പേരുകൾ പച്ചകുത്തിയ യുവാവ് കാെല്ലപ്പെട്ടു; വകവരുത്തിയത് പട്ടികയിലുള്ളവർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റിയൽ ലൈഫ് ​ഗജിനി! ശത്രുക്കളുടെ പേരുകൾ പച്ചകുത്തിയ യുവാവ് കാെല്ലപ്പെട്ടു; വകവരുത്തിയത് പട്ടികയിലുള്ളവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 06:58 pm IST
Facebook
Twitter
WhatsAppTelegram

അക്രമിക്കാൻ സാദ്ധ്യതയുള്ള 22 ശത്രുക്കളുടെ പേരുകൾ ശരീരത്തിൽ പച്ചക്കുത്തിയ മനുഷ്യാവകാശ പ്രവർത്തകൻ സ്പായിൽ മരിച്ച നിലയിൽ. സംഭവത്തിൽ സ്പാ ഉടമയടക്കം മൂന്നുപേരെ പാെലീസ് പിടികൂടി. ​ഗുരു വാ​ഗ്മരെ(48) എന്ന മനുഷ്യാവകാശ പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനെതിരെ ചില ക്രിമിനൽ കേസുകളും നിലവിലുണ്ട്. സെൻട്രൽ മുംബൈയിലെ സോഫ്റ്റ് ടച്ച് സ്പായിലാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റുമോർട്ടത്തിനിടെയാണ് ഗുരുവിന്റെ ശരീരത്തിൽ ശസ്ത്രുക്കളുടെ പേരുകൾ പച്ചകുത്തിയിരിക്കുന്നത് കണ്ടത്. സ്പാ ഉടമ സന്തോഷ് ഷെരേക്കർ ആണ് ​ഗുരുവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം. മുഹമ്മദ് ഫിറോസ് അൻസാരി എന്ന 26-കാരനാണ് ആറു ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ ഏറ്റെടുത്തത്. അൻസാരിയും സന്തോഷും സുഹൃത്തുക്കളായിരുന്നു. അൻസാരിയും ഒരു സ്പാ നടത്തിയിരുന്നു. ​ഗുരുവിന്റെ പരാതിയിൽ അൻസാരിയുടെ സ്പായിൽ റെയ്ഡ് നടക്കുകയും ഇത് പൂട്ടുകയും ചെയ്തിരുന്നു.

പരാതി നൽകി ​ഗുരു പണം വാങ്ങുന്നത് ഒഴിവാക്കാനാണ് ഇരുവരും ചേർന്ന് ഇയാളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ബാറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ​ഗുരു പെൺസുഹൃത്തിനാെപ്പം ജന്മദിന ആഘോഷത്തിൽ പങ്കെടുക്കുന്നത് കാണാം. റെയിൽകോട്ട് ധരിച്ച രണ്ടുപേർ ഇയാളെ പിന്തുടരുന്നതും.

ബുധനാഴ്ച പുലർച്ചെ ഒന്നരയ്‌ക്ക് സ്പായിലെത്തിയ ​ഫിറോസും കുട്ടാളി സാഖ്വിബ് അൻസാരിയും ചേർന്ന് ​ഗുരുവിന്റെ പെൺസുഹൃത്തിനെ മറ്റാെരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് കൊലപാതകം നടത്തിയത്. ബ്ലേഡും കത്രികയും ഉപയോ​ഗിച്ചാണ് ​ഗുരുവിന്റെ കഴുത്ത് മുറിച്ചത്. ശേഷം വയറ്റിൽ കുത്തിപരിക്കേൽപ്പിച്ചു. രാവിലെ 9.30നാണ് ​ഗുരു മരിച്ച കാര്യം അറിഞ്ഞതെന്ന് പെൺസുഹൃത്ത് പൊലീസിന് മൊഴി നൽകി.സംഭവത്തിൽ മുഴുവൻ അഞ്ചു പ്രതികളുണ്ടെന്നാണ് വിവരം.

Tags: tattooedenemiesMumbaimanKilledbodyon
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies