online class - Janam TV
Sunday, July 13 2025

online class

അതെന്താ 10ലും 12ലും പഠിക്കുന്നവർ മനുഷ്യരല്ലേ? ഓൺലൈൻ ക്ലാസ് നൽകാൻ ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ 10, 12 ക്ലാസുകളെ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കിയ ഡൽഹി സർക്കാർ നടപടിയിൽ ഇടപെട്ട് സുപ്രീംകോടതി. എല്ലാ ഓഫ് ലൈൻ ക്ലാസുകളും ...

നിപ; ഓൺലൈൻ ക്ലാസുകൾക്ക് നിർദ്ദേശം

തിരുവനന്തപുരം: നിപ ജാഗ്രതയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനം. കുട്ടികളെ ഓൺലൈൻ ക്ലാസുകൾ വഴി പഠിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി ...

കൊറോണ കൂടുന്നു; യുഎഇയിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ വീണ്ടും ആരംഭിച്ചു

ദുബായ്: യുഎഇയില്‍ ചില സ്‌കൂളുകള്‍ വീണ്ടും ഇലേണിങ് സൗകര്യം ഏര്‍പ്പെടുത്തി. ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. വിദ്യാഭ്യാസ, വിജ്ഞാന ...

ഓൺലൈൻ ഹിന്ദി ക്ലാസിൽ അശ്ലീല വീഡിയോ; പരാതിയുമായി സ്‌കൂൾ അധികൃതർ

തൃശ്ശൂർ: ഓൺലൈൻ ക്ലാസിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതായി ആരോപണം. അൻസാർ ഇംഗ്ലീഷ് സ്‌കൂളിന്റെ ഓൺലൈൻ ഹിന്ദി ക്ലാസിലാണ് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാൾ ...

സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസ്: കൃത്യമായ മാര്‍ഗനിര്‍ദ്ദേശമില്ല, വിദ്യാര്‍ത്ഥികളും അധ്യാപകരും ആശയക്കുഴപ്പത്തില്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഒന്‍പതാംക്ലാസുവരെ വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനാക്കിയെങ്കിലും ഇതെങ്ങനെ പ്രായോഗികമായി നടപ്പാക്കും എന്നതുസംബന്ധിച്ച് കൃത്യമായി വിവരമില്ല. അത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ...

10,11,12 ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂളിൽ ക്ലാസ് തുടരും; ഒൻപതാം ക്ലാസ് വരെയുളളവർക്ക് രണ്ടാഴ്ചക്കാലത്തേക്ക് വീണ്ടും ഓൺലൈൻ പഠനം; മാർഗരേഖ പുറത്തിറക്കി

തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ സ്‌കൂൾ പഠനം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. എല്ലാ അദ്ധ്യാപകരും സ്‌കൂളുകളിൽ ...

വിദ്യാഭ്യാസത്തിൽ വിവേചനം പാടില്ല :ഓൺലൈൻ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ എല്ലാ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി.വിദ്യാഭ്യാസത്തിൽ വിവേചനം പാടില്ലന്നും കോടതി വ്യക്തമാക്കി. ഭരണഘടന ഉറപ്പ് നൽകുന്ന വിദ്യാഭ്യാസത്തിനുള്ള ...

കൊറോണ വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസിലും വിലക്കേർപ്പെടുത്തി സർവ്വകലാശാല

ന്യൂജേഴ്‌സി: കൊറോണ വാക്‌സിൻ സ്വീകരിക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസിലും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്് സർവ്വകലാശാല. ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാർത്ഥി.അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ പ്രശസ്ത സർവ്വകലാശാലയിലെ റട്‌ഗേർസിനെതിരെയാണ് 22 കാരനായ ...

ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഉത്തരാഖണ്ഡിലെ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‌ലെറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിങ്ങ് ധാമി. കൊറോണ മഹാമാരി കാരണം സംസ്ഥാനത്തെ സ്‌കൂളുകൾ ...

ഫസ്റ്റ് ബെൽ ;നവംബർ രണ്ട് മുതൽ പ്ലസ് വൺ ക്ലാസുകൾ  ആരംഭിക്കും

തിരുവനന്തപുരം: നവംബർ രണ്ട് മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഓൺലൈനിലൂടെയാണ് ക്ലാസുകൾ ആരംഭിക്കുക. ഫസ്റ്റ്‌ബെല്ലിലാണ് സംപ്രേഷണം ...

ഓൺലൈൻ ക്ലാസ് കണ്ണിന്റെ ജോലി കൂട്ടിയതോടെ കുട്ടികളുടെ കണ്ണടയുടെ പവറും കൂടിയിരിക്കുന്നുവെന്ന് വിദഗ്ധർ

കൊറോണ  പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകളും, കോളേജുകളും അടച്ചതോടെ മാസങ്ങളായി ഫോണിലൂടേയും, കംപ്യുട്ടറിലൂടേയുമുള്ള ഓൺലൈൻ ക്ലാസ് വഴിയാണ് വിദ്യാർത്ഥികൾ അവരുടെ പഠനം നടത്തുന്നത്. ഇ–ലേണിങ്ങ് തുടങ്ങിയതിനു ശേഷം കണ്ണാശുപത്രിയിൽ ...

ഓണ്‍ലൈന്‍ ക്ലാസുകള്‍ നിങ്ങളുടെ കുട്ടികളുടെ കാഴ്‌ച്ചയെ നഷ്ടപ്പെടുത്താം.. പേടിക്കേണ്ട വഴിയുണ്ട്..

ലോകമൊട്ടാകെയുള്ള കൊറോണ വൈറസിന്റെ വ്യാപനം ആഗോളതലത്തില്‍ എല്ലാ മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. തൊഴില്‍ രംഗത്തും ആഗോളതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും കാര്യമായ മാറ്റമുണ്ടായി. ഇതോടെ ക്ലാസ് മുറികള്‍ ...

6-7 years cute child learning mathematics from computer.

കൊറോണ മാറിയിട്ട് മതി അദ്ധ്യയന വർഷം ; അഭിപ്രായം വ്യക്തമാക്കി മാതാപിതാക്കൾ

കൊറോണ മഹാമാരിയിൽ നിന്ന് മുക്തി നേടാൻ ഈ വർഷം സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിനേക്കാൾ ഉചിതം ഓൺലൈൻ ക്ലാസ്സാണെന്നു സർവ്വെ റിപ്പോർട്ട് . പ്രാദേശിക പത്രമായ ദ പെനിൻസുല ...

സൂം ആപ്പിലൂടെ അശ്ലീല ചിത്രങ്ങള്‍, സിംഗപ്പൂര്‍ സൂം നിരോധിച്ചു

സിംഗപ്പൂര്‍: സിംഹപ്പൂര്‍ ഭരണകൂടം സൂം ആപ്പ് നിരോധിച്ചു. രാജ്യത്ത് ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ ക്കായുള്ള ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ട തോടെയാണ് നടപടി. കൊറോണ വ്യാപിച്ച ...