കൊറോണ കൂടുന്നു; യുഎഇയിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ വീണ്ടും ആരംഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

കൊറോണ കൂടുന്നു; യുഎഇയിൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ വീണ്ടും ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 07:39 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: യുഎഇയില്‍ ചില സ്‌കൂളുകള്‍ വീണ്ടും ഇലേണിങ് സൗകര്യം ഏര്‍പ്പെടുത്തി. ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കൊറോണ സമ്പര്‍ക്കത്തില്‍പ്പെട്ട രോഗലക്ഷണമില്ലാത്തവര്‍ക്ക് സ്‌കൂളിലേക്കു വരാന്‍ അനുമതിയുണ്ടെങ്കിലും തുടര്‍ച്ചയായി ഏഴു ദിവസം നിരീക്ഷണത്തിന് വിധേയമാക്കണം. ഈ വിഭാഗം കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ ഇ-ലേണിങ് തിരഞ്ഞെടുക്കാം. കൊറോണ ബാധിച്ച അധ്യാപകരും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസ് എടുത്താല്‍ മതിയാകും.

രോഗമുള്ള വിദ്യാര്‍ഥികളെ സ്‌കൂളില്‍ വിടരുതെന്നും വിദ്യാഭ്യാസ വിഭാഗവും സ്‌കൂള്‍ അധികൃതരും ഓര്‍മിപ്പിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കൊറോണ കേസുകളില്‍ 10% വര്‍ധനയുണ്ടെന്നാണ് റിപ്പോർട്ട്. കൊറോണ കാലങ്ങളില്‍ നടത്തിയ ഹൈബ്രിഡ് പഠന രീതി ആവശ്യമെങ്കില്‍ സ്വീകരിക്കാനും അനുമതിയുണ്ട്.

കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളും അധ്യാപകരും 10 ദിവസത്തിന് ശേഷം സ്‌കൂളില്‍ എത്തിയാല്‍ മതി. തുടര്‍ച്ചയായി 2 പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലം ലഭിച്ചാല്‍ സ്‌കൂളിലേക്ക് തിരിച്ചെത്താം. സ്‌കൂളിനകത്ത് മാസ്‌ക് നിര്‍ബന്ധമാണ്.

Tags: covidonline classUAE
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies