കൊറോണ മാറിയിട്ട് മതി അദ്ധ്യയന വർഷം ; അഭിപ്രായം വ്യക്തമാക്കി മാതാപിതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ മാറിയിട്ട് മതി അദ്ധ്യയന വർഷം ; അഭിപ്രായം വ്യക്തമാക്കി മാതാപിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 04:36 pm IST
6-7 years cute child learning mathematics from computer.

6-7 years cute child learning mathematics from computer.

Facebook
Twitter
WhatsAppTelegram

കൊറോണ മഹാമാരിയിൽ നിന്ന് മുക്തി നേടാൻ ഈ വർഷം സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിനേക്കാൾ ഉചിതം ഓൺലൈൻ ക്ലാസ്സാണെന്നു സർവ്വെ റിപ്പോർട്ട് . പ്രാദേശിക പത്രമായ ദ പെനിൻസുല സമൂഹമാദ്ധ്യമങ്ങളിൽ ആരംഭിച്ച ഓൺലൈൻ സർവ്വേയിലാണ് രക്ഷിതാക്കളുടെ ഇത്തരത്തിലുള്ള പ്രതികരണം ലഭിച്ചത്.

കുട്ടികളെ സ്കൂളിൽ വിടുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ യുക്തിപരമായ ഒരു തീരുമാനമാകില്ലെന്നാണ് മാതാപിതാക്കൾ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ സംബന്ധിച്ചിടത്തോളം കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ഓൺലൈൻ പഠനം തുടരാം എന്നാണ് അവരുടെ പ്രതികരണം.

കുട്ടികളുടെ പ്രായം നോക്കുമ്പോൾ പ്രത്യേകിച്ചും ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ, സാമൂഹിക അകാലത്തെക്കുറിച്ചും മറ്റു മുൻകരുതലുകളെക്കുറിച്ചും പറഞ്ഞു ബോധ്യപ്പെടുത്തുക അത്ര എളുപ്പമല്ല. മുതിർന്നവർ പോലും സർക്കാരിന്റെ നിർദ്ദേശങ്ങളിൽ അശ്രദ്ധ കാണിക്കുന്നു. അപ്പോൾ കുട്ടികൾക്ക് രോഗത്തിന്റെ ഗൗരവം തിരിച്ചറിയാൻ കഴിയണമെന്നില്ല. അതുകൊണ്ടാണ് മാതാപിതാക്കൾ ഇപ്പോഴത്തെ സാഹചര്യം വെച്ച് ഓൺലൈൻ ക്ലാസ് മതിയെന്ന അഭിപ്രായം ഉന്നയിക്കുന്നത്.

32,000 ത്തിലധികം രക്ഷിതാക്കളാണ് ഈ സർവേയിൽ പങ്കെടുത്തത്. രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഏറെ ആശങ്കകളുണ്ടാകും. അതുകൊണ്ട് സ്കൂൾ തുറക്കൽ മാറ്റിവെയ്‌ക്കണമെന്നു മിക്ക സ്കൂളുകളിലെ മാനേജ്മെന്റിനോടും രക്ഷിതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഓൺലൈൻ ക്ലാസുകൾ  മിക്ക കുട്ടികളിലും സ്വാഭാവികമായ ഒരു മടുപ്പ് ഉണ്ടാക്കുന്നുണ്ട്. മാത്രവുമല്ല സ്കൂൾ അന്തരീക്ഷത്തിൽ ലഭിക്കുന്ന ഊഷ്മളതയും സന്തോഷവും പലപ്പോഴും വീട്ടിലെ ഒരു റൂമിൽ ഒറ്റയ്‌ക്കിരുന്നു പഠിക്കുമ്പോൾ കിട്ടണമെന്നില്ല. പക്ഷെ കുട്ടികളുടെ ആരോഗ്യപരമായ സുരക്ഷയെ മുൻനിർത്തുമ്പോൾ സ്കൂളിൽ വിട്ട് പഠിപ്പിക്കുന്നതിൽ മാതാപിതാക്കൾക്ക് യോജിപ്പില്ല.

Tags: online classschool reopening
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies