ഓൺലൈൻ ക്ലാസ് കണ്ണിന്റെ ജോലി കൂട്ടിയതോടെ കുട്ടികളുടെ കണ്ണടയുടെ പവറും കൂടിയിരിക്കുന്നുവെന്ന് വിദഗ്ധർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഓൺലൈൻ ക്ലാസ് കണ്ണിന്റെ ജോലി കൂട്ടിയതോടെ കുട്ടികളുടെ കണ്ണടയുടെ പവറും കൂടിയിരിക്കുന്നുവെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 11:41 am IST
Facebook
Twitter
WhatsAppTelegram

കൊറോണ  പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകളും, കോളേജുകളും അടച്ചതോടെ മാസങ്ങളായി ഫോണിലൂടേയും, കംപ്യുട്ടറിലൂടേയുമുള്ള ഓൺലൈൻ ക്ലാസ് വഴിയാണ് വിദ്യാർത്ഥികൾ അവരുടെ പഠനം നടത്തുന്നത്. ഇ–ലേണിങ്ങ് തുടങ്ങിയതിനു ശേഷം കണ്ണാശുപത്രിയിൽ ചികിത്സക്കായി എത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 25% വർധനയുണ്ട് എന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. മണിക്കൂറുകളോളം വിശ്രമമില്ലാതെ സ്ക്രീനിനു മുൻപിൽ ഇരിക്കുന്നതുകൊണ്ടാണ് കുട്ടികളിൽ കാഴ്ചക്കുറവ് അനുഭവപ്പെടുന്നത്. വിനോദത്തിനായി മാത്രം ഉപയോഗിച്ചിരുന്ന ഫോണുകൾ ഇപ്പോൾ പഠനത്തിനും, അസൈൻമെന്റുകൾക്കും, പരീക്ഷകൾക്കും വരെ ഉപയോഗിക്കേണ്ട അവസ്ഥയാണ്. ഇത് കുട്ടികളുടെ കാഴ്ചശക്തിയെ വല്ലാതെ ബാധിക്കുന്നു.

കമ്പ്യൂട്ടറും, ഫോണും ഉപയോഗിക്കാതെ നമുക്ക് മാറ്റിനിർത്താൻ ആവില്ല. അതുകൊണ്ട് ഇവ ഉപയോഗിക്കുമ്പോൾ നമ്മുടെ കാഴ്ചശക്തിയെ ബാധിക്കാത്ത തരത്തിൽ വേണം കൈകാര്യം ചെയ്യാൻ. ഒന്നാമതായി പരമാവധി വെളിച്ചത്തിൽ ഇരുന്നു വായിക്കുക. ഇരുട്ടത്തു കട്ടിലിൽ കിടന്ന് മൊബൈലിൽ നോക്കി വായിക്കുന്ന ഒരു ശീലം പലർക്കും ഉണ്ട്. അതുകൊണ്ടു തന്നെ ഈ ശീലം ജീവിതത്തിൽ നിന്ന് മാറ്റി നിർത്തുക. അതുപോലെ ഇ ലേർണിംഗിനും ജോലിക്കുമൊക്കെയായി കമ്പ്യൂട്ടറിൽ നോക്കിയിരിക്കുന്നവർ 20 മിനിറ്റ് ഇടവേളകളിൽ സീറ്റിൽ നിന്ന് എഴുന്നേൽക്കുക. കണ്ണിലെ നനവ് നിലനിർത്താൻ ഇത് സഹായിക്കും.

ലാപ്ടോപ്, ടാബ്, ഫോൺ എന്നിവ ഉപയോഗിക്കുമ്പോൾ കുറഞ്ഞത് 35 സെന്റീമീറ്റർ അകലത്തിൽ വയ്‌ക്കുക. വീട്ടിൽ ടിവിയെല്ലാം വെച്ചിരിക്കുന്നപ്പോലെ നിശ്ചിത അകലത്തിൽ വേണം കമ്പ്യൂട്ടറും ഫോണുമെല്ലാം വെയ്‌ക്കേണ്ടത്. അതുപോലെ കണ്ണ് ഇടയ്‌ക്കിടയ്‌ക്ക് ചിമ്മി തുറക്കുന്നത് വളരെ നല്ലതാണ്. അതുപോലെ കൂടുതൽ നേരം ലാപ്ടോപ്പെല്ലാം ഉപയോഗിക്കുമ്പോൾ ഇടയ്‌ക്ക് കുറച്ചു നേരം ദൂരെ നോക്കിയിരിക്കുന്നതും കണ്ണിന്റെ സമ്മർദ്ദം ഇല്ലാതെയാക്കാൻ സഹായിക്കും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കാഴ്ചശക്തിയെ ഒരുപരിധി വരെ സംരക്ഷിക്കാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

 

Tags: online class
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies