online game - Janam TV

online game

ഓൺലൈൻ ഗെയിം കളിക്കാൻ അനുവദിച്ചില്ല; കത്തി, താക്കോൽ കൂട്ടം, നഖംവെട്ടികൾ, കണ്ണിൽ കണ്ടതെല്ലാം വിഴുങ്ങി യുവാവ്

പട്ന: ഓൺലൈൻ ഗെയിം കളിയ്ക്കാൻ അനുവദിക്കാത്തതിൽ പ്രകോപിതനായി കയ്യിൽ കിട്ടിയതെല്ലാം വിഴുങ്ങി യുവാവ്. ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം. വീട്ടുകാർ ഓൺലൈൻ ഗെയിം കളിയ്ക്കാൻ അനുമതി നൽകാത്തതിനെ തുടർന്നാണ് ...

ഓൺലൈൻ ഗെയിമിൽ തോറ്റു; സ്കൂളിൽ നിന്ന് എത്തിയതിന് പിന്നാലെ കൊച്ചിയിൽ പതിനാലുകാരൻ ജീവനൊടുക്കി

കൊച്ചി: പതിനാലുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14)ആണ് മരിച്ചത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ...

ജീവനെടുത്ത് ഓൺലൈൻ ഗെയിം; 23കാരൻ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ 23 വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ. വർക്കല പാളയംകുന്ന് സ്വദേശി ഗോകുൽ ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഓൺലൈൻ ഗെയിമിനോടുള്ള അമിത ആസക്തിയാണ് ...

ഭിക്ഷയെടുത്ത് പണം അയച്ച് നൽകാം; ദയവ് ചെയ്ത് ഓൺലൈൻ ഗെയിമിന്റെ പരസ്യത്തിൽ അഭിനയിക്കരുത്; യാചന സമരം നടത്തി മദ്ധ്യവയസ്‌കൻ

സിനിമ മാറ്റി നിർത്തിയാൽ താരങ്ങളുടെ പ്രധാന വരുമാന മാർഗമാണ് പരസ്യം. അതിനാൽ തന്നെ പ്രൊഡക്റ്റിന്റെ വിശ്വാസ്യത ഉറപ്പ് വരുത്താതെ തന്നെ പരസ്യങ്ങളിൽ അഭിനയിക്കുന്നതും വിവാദങ്ങളിൽ പെടുന്നതും പതിവാണ്. ...

വിദ്യാർത്ഥിയുടെ ആത്മഹത്യ: ലാപ്‌ടോപ് നിയന്ത്രിച്ചിരുന്നത് അഞ്ജാതസംഘം; മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവ്, ടാസ്‌കുകൾ പൂർത്തിയാക്കിയതിന് ശേഷം ജീവനൊടുക്കി

തിരുവനന്തപുരം: നെടുങ്കണ്ടം വണ്ടൻമേട്ടിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിദ്യാർത്ഥി തന്റെ മരണ രംഗങ്ങൾ ലൈവായി ഇന്റർനെറ്റിൽ പങ്കുവെച്ചിരുന്നെന്നും ഓൺലൈൻ ഗെയിമിലെ അഞ്ജാതസംഘത്തിന്റെ നിർദ്ദേശാനുസരണമാണ് ...

ഓൺലൈൻ ഗെയിമിന് പ്രായപരിധി; നയത്തിന്റെ കരട് പുറത്തിറക്കി; അടുത്ത മാസത്തോടെ പ്രാബല്യത്തിൽ വരുമെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിം ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്കും ഈ ...

വീട് വരെ പണയം വെച്ച് റമ്മി കളിച്ചു; നഷ്ടപ്പെട്ടത് 15 ലക്ഷം രൂപ; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു – Man ends life after losing over Rs 15 lakh in online rummy

ചെന്നൈ: ഓൺലൈൻ ഗെയിമായ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത് ഗൃഹനാഥൻ. 47-കാരനായ പ്രഭുവാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലാണ് സംഭവം. റമ്മി കളിച്ച് ...

ബിജിഷയുടെ ജീവനെടുത്തത് ഓൺലൈൻ റമ്മി കളി; ഒന്നേമുക്കാൽ കോടിയുടെ ഇടപാട്, വിവാഹത്തിന് സൂക്ഷിച്ച സ്വർണ്ണവും പണയം വെച്ചു

കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഓൺലൈൻ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചേലിയ മലയിൽ ബിജിഷയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് നിർണ്ണായക കണ്ടെത്തൽ. ഓൺലൈൻ ...

പബ്ജികളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്നു; ചരക്ക് തീവണ്ടിതട്ടി കുട്ടികൾക്ക് ദാരുണാന്ത്യം

ലക്‌നൗ : പബ്ജികളിച്ച് റെയിൽപാളത്തിലൂടെ നടക്കുകയായിരുന്ന കുട്ടികൾ ചരക്ക് തീവണ്ടിയിടിച്ച് മരിച്ചു. പത്താംക്ലാസ് വിദ്യാർത്ഥികളായ ഗൗരവ് കുമാർ (14), കപിൽ കുമാർ (14) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ...

ഓൺലൈനിൽ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു: നിരാശനായ 14 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ മകൻ ആകാശിനെയാണ് മരിച്ച നിലയിൽ ...