ഓൺലൈൻ ഗെയിമിന് പ്രായപരിധി; നയത്തിന്റെ കരട് പുറത്തിറക്കി; അടുത്ത മാസത്തോടെ പ്രാബല്യത്തിൽ വരുമെന്ന് രാജീവ് ചന്ദ്രശേഖർ
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഓൺലൈൻ ഗെയിമിന് പ്രായപരിധി; നയത്തിന്റെ കരട് പുറത്തിറക്കി; അടുത്ത മാസത്തോടെ പ്രാബല്യത്തിൽ വരുമെന്ന് രാജീവ് ചന്ദ്രശേഖർ

Janam Web Desk by Janam Web Desk
Jan 2, 2023, 05:51 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിം ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമെല്ലാം കരടിൽ അഭിപ്രായം അറിയിക്കാനും അവസരമുണ്ട്. അടുത്ത മാസം അവസാനത്തോടെയാകും നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

ഗെയിമിങ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്നും കരടിൽ പറയുന്നു. ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകുന്നതിനായി സമിതിയെ രൂപീകരിക്കും. ഈ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കും. ഗെയിമിങ്ങിലൂടെ വാതുവയ്പ്പ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: rajeev chandrasekharonline game
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്ത്യ തിളങ്ങുന്നു, എക്കാലത്തെയും മികച്ച മെഡൽ നേട്ടം; സമർപ്പണത്തിന്റെയും ധീരതയുടെയും തെളിവ്; കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി

ഇന്ത്യ തിളങ്ങുന്നു, എക്കാലത്തെയും മികച്ച മെഡൽ നേട്ടം; സമർപ്പണത്തിന്റെയും ധീരതയുടെയും തെളിവ്; കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി

രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാം; ’20 കോടി’ എന്ന നാഴികകല്ല് പിന്നിട്ട് ഡിജിലോക്കർ; അക്കൗണ്ട് തുറന്ന് രേഖകൾ ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ

രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാം; ’20 കോടി’ എന്ന നാഴികകല്ല് പിന്നിട്ട് ഡിജിലോക്കർ; അക്കൗണ്ട് തുറന്ന് രേഖകൾ ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും..! സെമിയിലെത്താതെ പാകിസ്താനും ന്യൂസിലന്‍ഡും പുറത്താകും; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസം

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും..! സെമിയിലെത്താതെ പാകിസ്താനും ന്യൂസിലന്‍ഡും പുറത്താകും; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസം

ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ; പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാപ്പ് പറഞ്ഞ് മാനേജ്‌മെന്റ്

ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ; പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാപ്പ് പറഞ്ഞ് മാനേജ്‌മെന്റ്

സുരക്ഷയിൽ എത്ര മാർക്ക്? ക്രാഷ് ടെസ്റ്റിനൊരുങ്ങി ഹ്യുണ്ടായ്

സുരക്ഷയിൽ എത്ര മാർക്ക്? ക്രാഷ് ടെസ്റ്റിനൊരുങ്ങി ഹ്യുണ്ടായ്

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം; ത്രിവർണ്ണ പതാകയ്‌ക്ക് തീയിട്ട് ഖാലിസ്ഥാൻ ഭീകരർ

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം; ത്രിവർണ്ണ പതാകയ്‌ക്ക് തീയിട്ട് ഖാലിസ്ഥാൻ ഭീകരർ

Load More

Latest News

ബീച്ചിലേയ്‌ക്കുള്ള യാത്ര വേണ്ട; മുന്നറിയിപ്പുമായി ജില്ലാ കളക്ടർ

ബീച്ചിലേയ്‌ക്കുള്ള യാത്ര വേണ്ട; മുന്നറിയിപ്പുമായി ജില്ലാ കളക്ടർ

‘കൊച്ചുങ്ങളുടെ യൂണിഫോം ഇതുവരെ ഉണങ്ങിയിട്ടില്ല, സാറെ’; അവധി പ്രഖ്യാപിക്കും വരെ കമന്റുകളിട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും

‘കൊച്ചുങ്ങളുടെ യൂണിഫോം ഇതുവരെ ഉണങ്ങിയിട്ടില്ല, സാറെ’; അവധി പ്രഖ്യാപിക്കും വരെ കമന്റുകളിട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും

32 വര്‍ഷങ്ങൾക്ക് ശേഷം ബച്ചന്‍ എത്തുന്നത് അതിഥിതാരമായോ? രജനി- ബച്ചന്‍ ചിത്രം ചരിത്രം ആവർത്തിക്കുമോ? ആകാംക്ഷയിൽ ആരാധകർ

32 വര്‍ഷങ്ങൾക്ക് ശേഷം ബച്ചന്‍ എത്തുന്നത് അതിഥിതാരമായോ? രജനി- ബച്ചന്‍ ചിത്രം ചരിത്രം ആവർത്തിക്കുമോ? ആകാംക്ഷയിൽ ആരാധകർ

സഹകരണ തട്ടിപ്പ്: ജനവികാരം എതിരാകുമെന്ന് ഭയം; കരുവന്നൂരിലേക്ക് നിക്ഷേപകരെ കണ്ടെത്താൻ സിപിഎം നീക്കം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമെന്ന് ഇഡി

സന്തോഷ് ട്രോഫി, പ്രാഥമിക മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവത്വം തുളുമ്പുന്ന പുതുനിര

സന്തോഷ് ട്രോഫി, പ്രാഥമിക മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവത്വം തുളുമ്പുന്ന പുതുനിര

ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു; മധു സാർ എനിക്ക് അച്ഛനെപ്പോലെ: രജനീകാന്ത്

ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു; മധു സാർ എനിക്ക് അച്ഛനെപ്പോലെ: രജനീകാന്ത്

മാറ്റമില്ലാതെ സ്വർണവില; ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

മാറ്റമില്ലാതെ സ്വർണവില; ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

അത്യപൂർവ്വ ‘നവചണ്ഡികാ യാഗം’; കോട്ടയം സൂര്യകാലടി മനയിൽ; വിശ്വഹിന്ദു പരിഷത്ത് യാഗരക്ഷാസമിതിയുടെ നേതൃത്വത്തിൽ അഞ്ച് മുതൽ എട്ട് വരെ

അത്യപൂർവ്വ ‘നവചണ്ഡികാ യാഗം’; കോട്ടയം സൂര്യകാലടി മനയിൽ; വിശ്വഹിന്ദു പരിഷത്ത് യാഗരക്ഷാസമിതിയുടെ നേതൃത്വത്തിൽ അഞ്ച് മുതൽ എട്ട് വരെ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies