ഭീകരവാദികൾ സഞ്ചാരികളെ വളഞ്ഞു, പിന്നെ പോയിൻ്റ് ബ്ലാങ്കിൽ വെടിയുതിർത്തു; പഹൽഗാം ആക്രമണത്തിന്റെ ദൃശ്യങ്ങൾ
പഹൽഗാമിൽ നിരപരാധികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബൈസരൺവാലിയിൽ ട്രക്കിംഗിന് വന്ന വിനോദസഞ്ചാരികളിൽ ഒരാൾ പകർത്തിയ ദൃശ്യമാണ് പുറത്തുവന്നത്. ബൈസരൺ താഴ്വരയിൽ അവധിക്കാലം ആസ്വദിക്കുകയായിരുന്ന ...