ഞാനും എന്റെ 150 കോടി സഹോദരങ്ങളുമിന്ന് കൂർക്കം വലിച്ച് സുഖമായി ഉറങ്ങും, കപട ബുദ്ധിജീവിക്കൂട്ടങ്ങൾ കിടക്കപ്പായയിൽ ഉറക്കം കിട്ടാതെ ശയനപ്രദക്ഷിണം നടത്തും
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന് ഭാരതം നൽകിയ കനത്ത തിരിച്ചടിയെ പുകഴ്‌ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ചും ചലച്ചിത്രനടൻ ഹരീഷ് പേരടി. രാജ്യത്തെ പെറ്റമ്മയായി കാണുന്ന, ഉറച്ച നിലപാടുള്ള, ...