ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു
ഓറഞ്ച് കഴിക്കാനെടുത്തൽ തൊലി പൊളിച്ച് ദൂരേക്ക് വലിച്ചെറിയുന്നവരാണ് നമ്മൾ. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട. അടുത്ത തവണ ഓറഞ്ച് കഴിക്കുമ്പോൾ തൊലി പൊളിച്ച് മാറ്റിവച്ചോളു. ചിലരൊക്കെ ഓറഞ്ചിന്റെ ...