outage - Janam TV
Wednesday, July 16 2025

outage

കോൾ ചെയ്യാനാകുന്നില്ല, ഇന്റർനെറ്റും പോയി: പണിമുടക്കി എയർടെൽ

ന്യൂഡൽഹി: എയർടെൽ വീണ്ടും പണിമുടക്കി. മൊബൈൽ ഉപഭോക്താക്കൾക്കും ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോ​ഗിക്കുന്നവർക്കും ഒരുപോലെ തടസം നേരിട്ടെന്നാണ് റിപ്പോർട്ട്. കോൾ ചെയ്യാനോ ഇന്റർനെറ്റ് ഉപയോ​ഗിക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. ...

യൂട്യൂബും പണിമുടക്കി; വീഡിയോ അപ്‌ലോഡാകുന്നില്ല; മറ്റ് ചിലർക്ക് ആപ്പ് പൂർണമായും നിലച്ചു

ന്യൂഡൽഹി: കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായത് ലോകത്തെമ്പാടും വലിയ പ്രതിസന്ധിക്ക് ഇടയാക്കിയതിന് പിന്നാലെ യൂട്യൂബിലും സാങ്കേതിക തകരാർ. ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ബെം​ഗളൂരു ന​ഗരങ്ങളിലാണ് യൂട്യൂബിന് ...

എന്തുകൊണ്ട് ചില വിൻഡോസ് PCകൾ നിലച്ചില്ല? 8.5 മില്യൺ കമ്പ്യൂട്ടറുകളെ തകരാറിലാക്കിയ പ്രശ്നത്തിൽ നിന്ന് പല സിസ്റ്റവും ഒഴിവായത് ഇക്കാരണത്താൽ..

കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായതോടെ ലോകമെമ്പാടും പ്രതിസന്ധിയിലായിരുന്നു. ബാങ്കിം​ഗ് സേവനങ്ങൾ മുതൽ വ്യോമയാന മേഖല വരെ താളം തെറ്റി. ഈ ലോകത്തെ 8.5 മില്യൺ കമ്പ്യൂട്ടറുകളെയാണ് ...

സൈബറാക്രമണമോ? എന്താണ് വിൻഡോസിന് സംഭവിച്ചത്? തകരാറുണ്ടായത് എങ്ങനെയെന്ന് അറിയാം..

വെള്ളിയാഴ്ച രാവിലെ മുതൽ വിൻഡോസ് യൂസേഴ്സിന് "Windows blue screen of death" എന്നാണ് സ്ക്രീനീൽ കഴിയാൻ സാധിക്കുന്നത്. ഒന്നുകിൽ റീ-സ്റ്റാർട്ട് ആവുകയോ, അല്ലെങ്കിൽ സിസ്റ്റം ഷട്ട് ...

ലോകമെമ്പാടും വിൻഡോസ് നിലച്ചു; വിമാന സർവീസുകൾ വൈകുന്നു, ബാങ്കുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും നിശ്ചലമായി; നടപടി ആരംഭിച്ച് മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് വിൻഡോസിൽ സാങ്കേതിക പ്രശ്നം നേരിടുന്നതായി റിപ്പോർട്ട്. ലോകവ്യാപകമായി 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് വിവരം. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആകുന്നുവെന്നാണ് യൂസർമാർ ...

പണി മുടക്കി ജിയോ; സേവനങ്ങൾ തകരാറിൽ; സ്നാപ്ചാറ്റ്, ട്വിറ്റർ, ആമസോൺ പ്രൈം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും തടസങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര ടെലികോം ദാതാക്കളിൽ ഒന്നായ ജിയോയുടെ സേവനങ്ങളിൽ തകരാർ സംഭവിച്ചതായി റിപ്പോർട്ട്. രാജ്യത്തെ വിവിധയിടങ്ങളിൽ ജിയോ ഉപഭോക്താക്കൾക്ക് സേവനം ലഭിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നാണ് ദേശീയ ...

X പിണങ്ങി; കാരണം വ്യക്തമാക്കാതെ മസ്ക്

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോ​ഗിങ് സൈറ്റായ എക്സ് (ട്വിറ്റർ) ഉപയോ​ഗിക്കുന്നതിൽ പലർക്കും തടസം നേരിട്ടതായി റിപ്പോർട്ട്. ട്വീറ്റ് ചെയ്യുന്നതിനും ട്വീറ്റുകൾ തുറന്നുകാണുന്നതിനും ഉള്ളടക്കം ലോഡാവുന്നതിനും ...

ട്വിറ്ററിന് മിണ്ടാട്ടമില്ല; തകരാർ നേരിട്ടത് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ട്വിറ്റർ പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ മുതലാണ് ട്വിറ്റർ ഉപയോക്താക്കൾ പ്രശ്‌നം നേരിട്ടത്. ട്വിറ്ററിന്റെ വെബ് വേർഷനിലാണ് തകരാർ സംഭവിച്ചത്. നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നില്ലെന്നും ...

വാട്‌സ്ആപ്പ് തകരാർ: റിപ്പോർട്ട് തേടി കേന്ദ്രം; സൈബർ ആക്രമണം നടന്നിട്ടുണ്ടൊയെന്ന് പരിശോധിക്കാനൊരുങ്ങി ഐടി മന്ത്രാലയം; ക്ഷമ ചോദിച്ച് വാട്‌സ്ആപ്പ് – IT Ministry Seeks Report From Meta India After WhatsApp Outage

ന്യൂഡൽഹി: രണ്ടര മണിക്കൂറോളം വാട്‌സ്ആപ്പ് സേവനങ്ങൾ തടസ്സപ്പെട്ടതിന് പിന്നാലെ റിപ്പോർട്ട് തേടി കേന്ദ്രം. ഐടി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മെറ്റാ ഇന്ത്യയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. ...