സൈബറാക്രമണമോ? എന്താണ് വിൻഡോസിന് സംഭവിച്ചത്? തകരാറുണ്ടായത് എങ്ങനെയെന്ന് അറിയാം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൈബറാക്രമണമോ? എന്താണ് വിൻഡോസിന് സംഭവിച്ചത്? തകരാറുണ്ടായത് എങ്ങനെയെന്ന് അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 08:01 pm IST
Facebook
Twitter
WhatsAppTelegram

വെള്ളിയാഴ്ച രാവിലെ മുതൽ വിൻഡോസ് യൂസേഴ്സിന് “Windows blue screen of death” എന്നാണ് സ്ക്രീനീൽ കഴിയാൻ സാധിക്കുന്നത്. ഒന്നുകിൽ റീ-സ്റ്റാർട്ട് ആവുകയോ, അല്ലെങ്കിൽ സിസ്റ്റം ഷട്ട് ഡൗൺ ആവുകയോ ചെയ്യും. ഇതോടെ വിവിധ മേഖലകളിൽ സേവനങ്ങളും തടസപ്പെട്ടു. വ്യോമയാന മേഖലയും ബാങ്കിം​ഗ് സേവനങ്ങളും ഐടി സ്ഥാപനങ്ങളും നിശ്ചലമായി. വിവിധ മീഡിയാ ഔട്ട്ലെറ്റുകളും പ്രതിസന്ധിയിലായി. വിൻഡോസിന് എന്താണ് സംഭവിച്ചതെന്ന ചോദ്യവും ഇതോടെ ഉയർന്നു.

സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിലെ പ്രശ്നമാണ് വിൻഡോസിന് തകരാറുണ്ടാക്കിയതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. സൈബറാക്രമണമാണോ സംഭവിച്ചതെന്ന ചോദ്യങ്ങൾക്ക് ക്രൗഡ്സ്ട്രൈക്ക് സിഇഒയും പ്രസിഡന്റുമായി ജോർജ് കുർട്സ് തന്നെ മറുപടി നൽകിയിരിക്കുകയാണ്.

ഇതൊരു സുരക്ഷാ വീഴ്ചയോ സൈബറാക്രമണമോ അല്ലെന്ന് ഉറപ്പുനൽകുകയാണ് ക്രൗഡ്സ്ട്രൈക്ക് സിഇഒ. വിൻഡോസിൽ വന്ന സിം​ഗിൾ കണ്ടന്റ് അപ്ഡേറ്റിൽ കണ്ടെത്തിയ തകരാറാണ് ഉപഭോക്താക്കളെ ബാധിച്ചതെന്നും ഇക്കാര്യം പരിഹരിക്കാനായി ക്രൗഡ്സ്ട്രൈക്ക് പ്രയത്നിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നം ബാധിച്ചവയിൽ Macഉം Linuxഉം ഇല്ല. പ്രശ്നമെന്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവമാണ്. വിഷയവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ അറിയാൻ ക്രൗഡ്സ്ട്രൈക്കിന്റെ സപ്പോർട്ട് പോർട്ടൽ സന്ദർശിക്കണം. ക്രൗഡ്സ്ട്രൈക്കിന്റെ പ്രതിനിധികളുമായി ഔദ്യോ​ഗിക ചാനലുകൾ പ്രകാരം ആശയവിനിമയം നടത്തണമെന്ന് സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ക്രൗഡ്സ്ട്രൈക്ക് ഉപഭോക്താക്കൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താൻ തങ്ങളുടെ എല്ലാ ടീമം​ഗങ്ങളും സജ്ജമാണെന്നും കമ്പനി സിഇഒ പറഞ്ഞു.

വിൻഡോസിൽ വന്ന സോഫ്റ്റ് വെയർ അപ്ഡേറ്റിൽ തകരാറുണ്ടായിരുന്നു, അത് ക്രൗഡ്സ്ട്രൈക്ക് തിരിച്ചെടുത്തതോടെയാണ് ഹോസ്റ്റ് കമ്പ്യൂട്ടറുകൾ ബാധിക്കപ്പെട്ടതെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമായ CERT-In വ്യക്തമാക്കിയിട്ടുണ്ട്.

Tags: microsoftoutageWindowsWindows OutageCrowdStrike
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies