എന്തുകൊണ്ട് ചില വിൻഡോസ് PCകൾ നിലച്ചില്ല? 8.5 മില്യൺ കമ്പ്യൂട്ടറുകളെ തകരാറിലാക്കിയ പ്രശ്നത്തിൽ നിന്ന് പല സിസ്റ്റവും ഒഴിവായത് ഇക്കാരണത്താൽ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തുകൊണ്ട് ചില വിൻഡോസ് PCകൾ നിലച്ചില്ല? 8.5 മില്യൺ കമ്പ്യൂട്ടറുകളെ തകരാറിലാക്കിയ പ്രശ്നത്തിൽ നിന്ന് പല സിസ്റ്റവും ഒഴിവായത് ഇക്കാരണത്താൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 05:57 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായതോടെ ലോകമെമ്പാടും പ്രതിസന്ധിയിലായിരുന്നു. ബാങ്കിം​ഗ് സേവനങ്ങൾ മുതൽ വ്യോമയാന മേഖല വരെ താളം തെറ്റി. ഈ ലോകത്തെ 8.5 മില്യൺ കമ്പ്യൂട്ടറുകളെയാണ് തകരാർ ബാധിച്ചത്. എന്നാൽ ചില വിൻഡോസ് കമ്പ്യൂട്ടറുകളെ തകരാർ ബാധിച്ചില്ല. പ്രത്യേകിച്ച് വീടുകളിൽ സ്ഥാപിച്ചിട്ടുള്ളവയൊക്കെ..

എന്തുകൊണ്ടാണ് ചില വിൻഡോസ് കമ്പ്യൂട്ടറുകളെ മാത്രം സാങ്കേതിക തകരാർ ബാധിച്ചത്?

കാരണം സൈബർ സെക്യൂരിറ്റി ഉറപ്പുവരുത്തുന്ന ക്രൗഡ്സ്ട്രൈക്ക് എന്ന സോഫ്റ്റ് വെയർ കമ്പനിക്കാണ് പിഴവ് സംഭവിച്ചത്. കമ്പ്യൂട്ടറുകൾ ഉപയോ​ഗിക്കുന്ന വിവിധ സ്ഥാപനങ്ങൾക്ക് ക്ലൗഡ് സൊല്യൂഷനുകൾ നൽകുന്ന സൈബർ സുരക്ഷാ കമ്പനിയാണ് ക്രൗഡ്‌സ്ട്രൈക്ക്. ഹാക്കർമാരിൽ നിന്ന് സിസ്റ്റത്തെ സംരക്ഷിക്കുകയാണ് ക്രൗഡ്സ്ട്രൈക്കിന്റെ ജോലി.

ജൂലൈ 19ന് വിൻഡോസ് കമ്പ്യൂട്ടറുകൾക്ക് സെൻസർ കോൺഫി​ഗറേഷൻ അപ്ഡേറ്റ് ക്രൗഡ്സ്ട്രൈക്ക് നൽകി. റുട്ടീൻ ചെക്കപ്പിന്റെ ഭാ​ഗമായിട്ടായിരുന്നു നടപടി. എന്നാൽ പുതിയ അപ്ഡേറ്റിൽ തകരാർ ഉണ്ടായിരുന്നതിനാൽ ഡൗൺലോഡ് ചെയ്ത കമ്പ്യൂട്ടറുകൾ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് ആയി. പ്രശ്നം തിരിച്ചറിഞ്ഞ് പുതിയ അപ്ഡേഷൻ നൽകാൻ ക്രൗഡ്സ്ട്രൈക്ക് ശ്രമിച്ചെങ്കിലും അതിനിടെ നിരവധി വിൻഡോസ് കമ്പ്യൂട്ടറുകൾ ആദ്യം ലഭിച്ച അപ്ഡേറ്റ് ഡൗൺലോഡ് ചെയ്തിരുന്നു. ഇതോടെയാണ് വിൻഡോസ് നിലച്ചുപോയത്.

എന്തുകൊണ്ട് എല്ലാ വിൻഡോസും നിലച്ചില്ല? കാരണം ക്രൗഡ്സ്ട്രൈക്ക് ഉപയോ​ഗിക്കുന്നത് കൂടുതലായും വലിയ ഐടി സ്ഥാപനങ്ങളാണ്. സൈബറാക്രമണം നേരിടാൻ സാധ്യതയുള്ളവരാണ് കൂടുതലായും സൈബർ സെക്യൂരിറ്റി ഉറപ്പുവരുത്താൻ ക്രൗഡ്സ്ട്രൈക്ക് ഉപയോ​ഗിക്കുന്നത്. പൊതുവെ PCകൾ കേന്ദ്രീകരിച്ചുള്ള സൈബറാക്രമണം അപൂർവമായതിനാൽ സാധാരണക്കാർ ക്രൗഡ്സ്ട്രൈക്ക് ഉത്പന്നങ്ങൾ ഉപയോ​ഗിക്കാറില്ല. അതുകൊണ്ട് ക്രൗഡ്സ്ട്രൈക്കിന് സംഭവിച്ച തകരാറിൽ നിന്ന് വിൻ‍ഡോസ് PCകൾ ഒഴിവായി.

Tags: microsoftoutageWindows OutageCrowdStrike
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies