ഛത്രപതി ശിവാജി മഹാരാജിനെ അപകീർത്തിപ്പെടുത്തി കൊണ്ടുള്ള പുസ്തകം; പരസ്യമായി മാപ്പുപറഞ്ഞ് ഇന്ത്യയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്
മുംബൈ: ഛത്രപതി ശിവാജി മഹാരാജിനെ അപകീർത്തിപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിച്ചതിന് പരസ്യമായി മാപ്പുപറഞ്ഞ് ഇന്ത്യയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. ശിവാജി മഹാരാജിന്റെ 13-ാം തലമുറക്കാരനായ ഉദയൻരാജ ബോസാലയോടാണ് മാപ്പ് ...





