രാജ്യത്ത് നടക്കുന്ന മാറ്റങ്ങളുടെ മനോഹരമായ കാഴ്ച്ച നൽകി; ഇന്ത്യൻ മാദ്ധ്യമപ്രവർത്തകയുടെ ഓക്‌സ്‌ഫോർഡ് യൂണിയൻ പ്രസംഗത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് നടക്കുന്ന മാറ്റങ്ങളുടെ മനോഹരമായ കാഴ്‌ച്ച നൽകി; ഇന്ത്യൻ മാദ്ധ്യമപ്രവർത്തകയുടെ ഓക്‌സ്‌ഫോർഡ് യൂണിയൻ പ്രസംഗത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 11:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഓക്‌സ്‌ഫോർഡ് യൂണിയനിൽ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകയായ പാൽകി ശർമ്മ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഒരു വർഷം മുൻപ് നടത്തിയ പ്രസംഗം അടുത്തിടെ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ” മോദീസ് ഇന്ത്യ ഈസ് ഓൺ ദ റൈറ്റ് പാത്ത്” എന്ന് വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചും അനുകൂലിച്ചുമാണ് പാൽകി ശർമ്മ സംസാരിക്കുന്നത്.

പ്രസംഗം അടുത്തിടെ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ പിന്നാലെ വിശദീകരണവുമായി പാൽകി ശർമ്മ രംഗത്തെത്തിയിരുന്നു. ഒരു വർഷം മുൻപ് താൻ നടത്തിയ പ്രസംഗമാണിതെന്നും, ഇന്നും അനേകം ആളുകൾ ഈ വാക്കുകൾ ശ്രദ്ധിക്കുന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നുമാണ് പാൽകി ശർമ്മ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ഇതിന് മറുപടിയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാൽകിയെ പ്രശംസിച്ചത്. ” ഇന്ത്യയിൽ നടക്കുന്ന വലിയ മാറ്റങ്ങളുടേയും വികസനത്തിന്റെയും കാഴ്‌ച്ച നിങ്ങൾ നൽകിയെന്നാണ്” പ്രധാനമന്ത്രി പാൽകിയുടെ പ്രസംഗം പങ്കുവച്ച് കൊണ്ട് കുറിച്ചത്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന അതിശയകരമായ മാറ്റങ്ങളെ കുറിച്ചാണ് പാൽകി പ്രധാനമായും സംസാരിക്കുന്നത്. ” രാജ്യത്തിന്റെ പാല കാലങ്ങളിലും ഞാൻ ജീവിച്ചിട്ടുണ്ട്. ആഗോള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം നിലപാടുകൾ സ്വീകരിച്ചിരുന്ന ഒരു ഇന്ത്യ ഉണ്ടായിരുന്നു. അവർക്ക് സ്വന്തമായ നിലപാടുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അതിനെല്ലാം മാറ്റം വന്നിരിക്കുകയാണ്. ആത്മവിശ്വാസമുള്ള ഇന്ത്യയാണ് ഇന്ന് ലോകത്തിന് മുന്നിൽ നിൽക്കുന്നത്.

ഭീകരവാദത്തോട് സഹിഷ്ണുത കാണിക്കുന്ന ഭീരുവായ ഒരു നേതൃത്വമല്ല ഇന്നുള്ളത്. പുൽവാമ ആക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ തിരിച്ചടിച്ചു. ആളുകളെ ശാക്തീകരിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന ഇന്ത്യയാണ് ഇന്നുള്ളത്. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള പുരോഗതി” അടക്കം പാൽകി തന്റെ പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

Tags: pm modiOxford University
ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies