P PRASAD - Janam TV

P PRASAD

സാമ്പത്തിക പ്രതിസന്ധി, 40 കോടി വേണം; പണയംവെച്ച് വായ്പയെടുക്കാൻ കാർഷിക സർവകലാശാല

തൃശൂർ: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ കാർഷിക സർവകലാശാല. പുതിയ കോഴ്‌സുകൾ തുടങ്ങുന്നതിനും കുടിശ്ശിക തുക വിതരണം ചെയ്യുന്നതിനുമാണ് 40 കോടി രൂപ വായ്പ ...

നെല്ല് സംഭരണത്തിൽ ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കി; നിയമസഭയിൽ വിമർശിച്ച് കൃഷിമന്ത്രി

തിരുവനന്തപുരം: കൃഷ്ണ പ്രസാദിന് പണം കിട്ടിയെന്നും ഇതു പറഞ്ഞാണ് ജയസൂര്യ അരോപിച്ചതെന്നും മന്ത്രി പി. പ്രസാദ്. പുതിയ തിരക്കഥ സൃഷ്ടിക്കാനാണ് നടൻ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. നെല്ല് ...

കേരളം പണം വാങ്ങുന്നു, പക്ഷെ റിപ്പോർട്ട് തരുന്നില്ല; മന്ത്രിക്ക് സ്വന്തം വകുപ്പിനെക്കുറിച്ച് ധാരണയില്ല: കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി

കോഴിക്കോട്: കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രത്തിനെതിരെ അനാവശ്യമായ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് കേരളത്തിൽ നിന്ന് ഉണ്ടാകുന്നത്. ...

‘ജയസൂര്യയെ പോലെ സീസണലല്ല മന്ത്രിമാർ; കർഷകരുടെ കാര്യങ്ങൾ സ്ഥിരം അറിയുന്നവർ’ : മന്ത്രി പി പ്രസാദ്

ജയസൂര്യയെ കടന്നാക്രമിച്ച് മന്ത്രി പി. പ്രസാദ് രംഗത്ത്. ജയസൂര്യ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാനാണ് മന്ത്രിയും അത് വഴി സർക്കാരും ശ്രമിക്കുന്നത്. കൃഷ്ണപ്രസാദിന് പണം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ലഭിച്ചില്ലെന്നാണ് ...

ഇസ്രയേലിലേക്ക് സർക്കാർ അയച്ച കർഷകനെ കാണാതായ സംഭവം; ബോധപൂർവം മുങ്ങി, ബിജുവിനെതിരെ നിയമനടപടി ആലോചിക്കുമെന്നും കൃഷിമന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാൻ ഇസ്രയേലിലേക്ക് സർക്കാർ അയച്ച കർഷകനെ കാണാതായ സംഭവത്തിൽ പ്രതികരിച്ച് കൃഷിമന്ത്രി പി.പ്രസാദ്. കർഷകൻ ബോധപൂർവം തന്നെ മുങ്ങിയതാണെന്ന് പി.പ്രസാദ് പറഞ്ഞു. ...

ആധുനിക കൃഷിരീതി പഠിക്കാൻ കേരളാസംഘം ഇസ്രയേലിലേക്ക്; മന്ത്രിക്ക് വിലക്ക് പകരം കൃഷി പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രയേൽ സന്ദർശനത്തിന് പോകുന്ന കേരളാസംഘത്തിനൊപ്പം വകുപ്പ് മന്ത്രിയില്ല. സിപിഎമ്മും സിപിഐയും കൂടിയാലോചിച്ചാണ് കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേൽ യാത്രക്ക് വിലക്കെർപ്പെടുത്തിയത്. എന്നാൽ ...

മന്ത്രി പി.പ്രസാദിനെ വെട്ടിയത് സിപിഎം കേന്ദ്ര നേതൃത്വം; ‘ഇസ്രായേൽ വർഗ ശത്രു’; സന്ദർശനം ഇടത് നയത്തിന് വിരുദ്ധമെന്നും വിശദീകരണം

തിരുവനന്തപുരം: കൃഷി മന്ത്രി പി.പ്രസാദിന്റെയും സംഘത്തിന്റെയും ഇസ്രയേൽ സന്ദർശനം തടഞ്ഞതിന് പിന്നിൽ സിപിഎം കേന്ദ്ര നേതൃത്വം. ഇസ്രായേൽ സന്ദർശനം ഇടത് നയത്തിന് വിരുദ്ധമാണെന്നും യാത്ര തടയണമെന്നും സിപിഎം ...

കൃഷി മന്ത്രി തത്കാലം ഇസ്രായേലിൽ പോകുന്നില്ല ; യാത്ര മാറ്റിവെച്ചത് വിവാദമായ പശ്ചാത്തലത്തിൽ; നെൽകർഷകർക്ക് ഇനിയും നൽകാനുള്ളത് 236.74 കോടി

തിരുവനന്തപുരം: കൃഷി പഠിക്കാനുള്ള കൃഷിമന്ത്രി പി പ്രസാദിന്റെ ഇസ്രായേൽ യാത്ര മാറ്റിവെച്ചു. യാത്രയ്ക്ക് മുഖ്യമന്ത്രി അവസാന നിമിഷം അനുമതി നിഷേധിച്ചു എന്നാണ് അറിയുന്നത്. രണ്ട് കോടി ചെലവഴിച്ചുള്ള ...

കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരമൊക്കെ പിന്നെ;ഇസ്രായേലിലെ കൃഷി പഠിക്കാൻ മന്ത്രിയും കൂട്ടരും;ഖജനാവിൽ നിന്ന് പൊടിക്കുന്നത് രണ്ട് കോടി

തിരുവനന്തപുരം: രണ്ട് കോടി രൂപ ചെലവഴിച്ച് ഇസ്രായേലിലെ കൃഷി പഠിക്കാൻ ഒരുങ്ങി കൃഷിമന്ത്രി. മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തരും അടങ്ങുന്ന വൻ ...

ആലപ്പുഴ വള്ളംകളി ആവേശത്തിൽ; ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്; രാജപ്രമുഖൻ ട്രോഫിക്കായി മാറ്റുരയ്‌ക്കുന്നത് ഒൻപത് വളളങ്ങൾ

കുട്ടനാട്: മഹാമാരിയ്ക്ക് ശേഷം സംസ്ഥാനത്തെ വള്ളം കളി മത്സരങ്ങൾ സജീവമാകുന്നു.ആലപ്പുഴ ഇന്ന് വള്ളംകളി ആവേശത്തിൽ. പ്രശസ്തമായ ചമ്പക്കുളം മൂലം ജലോത്സവത്തിന് ഇന്ന് തിരി തെളിയും. രാജപ്രമുഖൻ ട്രോഫിക്കുവേണ്ടിയുള്ള ...

തമിഴ്‌നാടിനെതിരെ പരാതിയുമായി കേരളം; മുല്ലപ്പെരിയാറിൽ റൂൾകർവ് പാലിച്ചില്ല; സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാറിൽ തമിഴ്‌നാട് റൂൾകർവ് പാലിച്ചില്ലെന്ന പരാതിയുമായി കേരളം. ഈ വിവരം സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ ...